'ചിരിക്കുമ്പോൾ കവിൾ വലുതായിക്കാണും, അതിനാൽ വർഷങ്ങളോളം ഞാൻ ചിരിച്ചിരുന്നില്ല': ബുളീമിയ രോഗത്തിൽ നിന്നും അതിജീവിച്ച കഥ പറഞ്ഞ് പാർവ്വതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ചിരിക്കുമ്പോൾ കവിൾ വലുതായിക്കാണും, അതിനാൽ വർഷങ്ങളോളം ഞാൻ ചിരിച്ചിരുന്നില്ല’: ബുളീമിയ രോഗത്തിൽ നിന്നും അതിജീവിച്ച കഥ പറഞ്ഞ് പാർവ്വതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2021, 02:12 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ബുളീമിയയെ അതിജീവിച്ച അനുഭവം തുറന്നുപറഞ്ഞ് നടി പാർവ്വതി തിരുവോത്ത്. മാനസിക സമ്മർദ്ദം മൂലം അമിതമായി ഭക്ഷണം കഴിക്കുന്ന അവസ്ഥയാണ് ബുളീമിയ. തന്റെ ശരീരത്തെ കുറിച്ച് ആളുകൾ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം മാനസികമായി തളർത്തിയിരുന്നു. അത്തരം അഭിപ്രായങ്ങളും തമാശ കമന്റുകളുമാണ് ബുളീമിയ എന്ന അവസ്ഥയിലേക്ക് തന്നെ കൊണ്ട് എത്തിച്ചതെന്നും പാർവ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

വർഷങ്ങളുടെ പ്രയത്‌നം കൊണ്ടാണ് താൻ ബുളീമിയയെ അതിജീവിച്ചതെന്നും പാർവ്വതി പറയുന്നു. ചിരിക്കുമ്പോൾ തന്റെ കവിൾ വലുതായി കാണുന്നതിനാൽ വർഷങ്ങളോളം ചിരിച്ചിരുന്നില്ല. എന്നാൽ സുഹൃത്തുക്കളുടേയും ഫിറ്റ്‌നസ് കോച്ചിന്റേയും തെറാപ്പിസ്റ്റിന്റേയും സഹായത്തോടെ വീണ്ടും തുറന്ന് ചിരിക്കാൻ തനിക്ക് സാധിച്ചുവെന്ന് പാർവ്വതി പറയുന്നു.

ജോലി സ്ഥലത്തും പുറത്ത് ഏതെങ്കിലും പരിപാടിക്ക് പോയാലുമെല്ലാം ഞാൻ തനിച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങി. കാരണം ഞാൻ എടുക്കുന്ന ഭക്ഷണത്തിന്റെ അളവിനെ കുറിച്ചും ആളുകൾ എന്നോട് പറയുമായിരുന്നു.ഭക്ഷണം കഴിക്കുമ്പോൾ തന്നെ കുറച്ചു കഴിച്ചുകൂടെ എന്ന് തന്നോട് അവർ ചോദിക്കുമായിരുന്നു. അത് കേട്ടാൽ പിന്നെ ഒന്നും കഴിക്കാൻ സാധിക്കില്ലെന്നും പാർവ്വതി പറഞ്ഞു.

മറ്റുള്ളവരുടെ ശരീരത്തെ കുറിച്ച് നമ്മൾ നടത്തുന്ന അനാവശ്യമായ അഭിപ്രായങ്ങൾ പലപ്പോഴും ഇത്തരത്തിലുള്ള അവസ്ഥക്ക് കാരണമാവാം. അതിനാൽ അത്തരം അഭിപ്രായങ്ങളും കമന്റുകളും ദയവ് ചെയ്ത പറയാതിരിക്കുക എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് പാർവ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

https://www.instagram.com/p/CUt_PPNMDrS/?utm_source=ig_web_copy_link

Tags: parvathy
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies