ലോകത്തിലെ ആദ്യ അംഗീകൃത മലേറിയ വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കാനൊരുങ്ങി ഭാരത് ബയോടെക്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ആദ്യ അംഗീകൃത മലേറിയ വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കാനൊരുങ്ങി ഭാരത് ബയോടെക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2021, 03:14 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ലോകത്തിലെ ആദ്യ അംഗീകൃത മലേറിയ വാക്‌സിൻ ഉത്പാദിപ്പിക്കാനൊരുങ്ങി ഇന്ത്യയുടെ ഭാരത് ബയോടെക്. പ്രമുഖ ഫാർമ കമ്പനിയായ ജി.എസ്.കെയാണ് ആർടിഎസ്, എസ്/എഎസ്01ഇ1 എന്ന ആദ്യ മലേറിയ പ്രതിരോധ വാക്‌സിൻ നിർമ്മിച്ചത്. കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വാക്‌സിന് ലഭിച്ചത്.

വിപണിയിൽ ജി.എസ്.കെ നിർമ്മിത വാക്‌സിൻ എത്തി കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്‌സിൻ ലഭ്യമാകുമെന്നാണ് അധികൃതർ പറയുന്നത്. ഈ വർഷം ജനുവരിയിൽ തന്നെ മലേറിയ വാക്‌സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത് സംബന്ധിച്ച കരാർ ഭാരത് ബയോടെകും ജി.എസ്.കെയും ഒപ്പുവെച്ചിരുന്നു.

കരാറിന്റെ ഭാഗമായി വാക്‌സിൻ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ആന്റിജനുകളും, സങ്കേതിക സഹായമുൾപ്പെടെ ജി.എസ്.കെ വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ വാക്‌സിൻ ഉത്പാദിപ്പിക്കാനായുള്ള ലൈസൻസും ഭാരത് ബയോടെകിന് ലഭിക്കും. ഇതോടൊപ്പം ജി.എസ്.കെ നിർമ്മിച്ച വാക്‌സിൻ സാമ്പിളുകളും ബയോടെകിന് നൽകുമെന്ന് ജി.എസ്.കെ അറിയിച്ചു.

കഴിഞ്ഞ 30 വർഷമായി ജി.എസ്.കെ മലേറിയ വാക്‌സിൻ വികസിപ്പിക്കുന്ന പരീക്ഷണത്തിലായിരുന്നു. ഇതിന്റെ ഭാഗമായി ഘാന, കെനിയ, മലാവി എന്നിവിടങ്ങളിലെ 80,000ത്തിൽ അധികം കുട്ടികളിൽ വാക്‌സിൻ കുത്തിവെച്ചിരുന്നു. മികച്ച ഫലപ്രാപ്തി കൈവരിച്ചതോടെയാണ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്.

പ്രതിവർഷം നാല് ലക്ഷം പേരാണ് ആഫ്രിക്കയിൽ മലേറിയ ബാധിച്ച് മരണത്തിന് കീഴടങ്ങുന്നത്. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്. 2019ൽ മാത്രം രണ്ടര ലക്ഷം കുട്ടികൾ ആഫ്രിക്കയിൽ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.

Tags: bharat biotech
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies