ഞങ്ങൾക്കും ജീവിക്കണം' ; ഭീകരതക്കെതിരെ തെരുവിലിറങ്ങി കാശ്മിർ ജനത...വീഡിയോ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങൾക്കും ജീവിക്കണം’ ; ഭീകരതക്കെതിരെ തെരുവിലിറങ്ങി കാശ്മിർ ജനത…വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2021, 08:39 pm IST
FacebookTwitterWhatsAppTelegram

ജമ്മുകശ്മീരിന്റെ മണ്ണിൽ നിന്ന് ഉയരുന്നത് ജനകീയ പ്രതിഷേധത്തിന്റെ ശബ്ദം. അതേ, ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിക്കുകയാണ്.
‘ഞങ്ങൾക്കും ജീവിക്കണം’ കശ്മീരിലെ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കുകയാണ്. എല്ലാവരും ഒരുമിച്ച് തെരുവിലിറങ്ങിയിരിക്കുന്നു. ഇന്നലെ ഭീകരർ വധിച്ച രണ്ട് അദ്ധ്യാപകർക്ക് വേണ്ടിയാണ് ജനമനസ്സ് ഒന്നായിരിക്കുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകരുടെ മൃതദേഹവുമായിട്ടാണ് ജനങ്ങൾ പരസ്യമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കൊലപാതകങ്ങളിൽ ശ്ക്തമായ അമർഷവും പ്രതിഷേധവും രേഖപ്പെടുത്താൻ ആയിരക്കണക്കിന് കാശ്മിരി പണ്ഡിറ്റുകളും സിഖുകാരുമാണ് ജമ്മുവിൽ ഒത്തുകൂടിയത്.

ഭീകരരുടെ ആക്രമണത്തിന് ഇരയായ അദ്ധ്യാപകർക്ക് ആദരാജ്ഞലി അർപ്പിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. വ്യാഴാഴ്‌ച്ച രാവിലെയാണ് സ്‌കൂളിൽ ഭീകരാക്രമണം ഉണ്ടായത്. സ്‌കൂളിലേക്ക് അതിക്രമിച്ച് കയറിയ ഭീകരർ അദ്ധ്യാപകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

ശ്രീനഗർ സംഗം സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പലായ സതീന്ദർ കൗറും അദ്ധ്യാപകനായ ദീപക് ചാന്ദുമാണ് നിഷ്ഠൂമായി വധിക്കപ്പെട്ടത്.  പ്രദേശത്ത് കശ്മീരി പണ്ഡിറ്റകൾക്കും, സിഖുകാർക്കുമെതിരെ നടക്കുന്ന ഭീകരരുടെ നരനായാട്ട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. ‘ഞങ്ങൾക്കും ജീവിക്കണം’ എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധം. സമരത്തിന് പിന്തുണയുമായി ലക്ഷക്കണക്കിന് പേർ എത്തുകയും ചെയ്തു.

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ശ്രീനഗറിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. ചൊവ്വാഴ്ച ശ്രീനഗർ ഇക്ബാൽ പാർക്കിലെ മെഡിക്കൽ ഷോപ്പ് ഉടമ മക്കാൻ ലാൽ ബിന്ദ്രുവിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. അന്ന് രാത്രി ബിഹാർ സ്വദേശിയായ വഴിയോര കച്ചവടക്കാരനെയും  മറ്റൊരാളെയും ഭീകരർ വെടിവെച്ച് കൊന്നിരുന്നു.

ഇനി കശ്മീർ പണ്ഡിറ്റുകൾക്കായും സിഖ് പൗരന്മാരാർക്കുവേണ്ടിയും ഒന്നിച്ചണിനിരക്കുമെന്ന് കശ്മീരിലെ മുസ്ലീം സമൂഹവും ഒന്നടങ്കം പറയുന്നു. ആകെ മാറിയിരിക്കുന്നു നമ്മുടെ ജമ്മുകശ്മീർ. ജനങ്ങളുടെ മനസ്സിൽ ഇന്ത്യൻ ദേശീയത എന്ന ഒറ്റവികാരം മാത്രം. ശക്തമായ ഭരണകൂടത്തിന്റെ തണിലാണെന്ന് അവർ അഭിമാനത്തോടെ പറയുന്നു. ഇതാണ് അഖണ്ഡഭാരതമെന്ന ഇന്ത്യക്കാർ എന്നും സ്വപ്നം കണ്ട ഐക്യം. കശ്മീരിലെ പണ്ഡിറ്റുകൾക്കായി താഴ്‌വരിയിൽ എല്ലാവരും കൈകോർക്കുകയാണ്. ശക്തമായ ജമ്മുകശ്മീരിനായി.

Tags: KASHMIR PANDITkashmir attack
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies