ഏത് കുട്ടിയാണ് മയക്കുമരുന്ന് ഉപയോഗിക്കാത്തത്? വ്യഭിചാരവും മയക്കുമരുന്ന് ഉപയോഗവും കുറ്റമല്ലാതാക്കണമെന്ന് ബോളിവുഡ് നടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏത് കുട്ടിയാണ് മയക്കുമരുന്ന് ഉപയോഗിക്കാത്തത്? വ്യഭിചാരവും മയക്കുമരുന്ന് ഉപയോഗവും കുറ്റമല്ലാതാക്കണമെന്ന് ബോളിവുഡ് നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2021, 09:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ആഡംബര കപ്പലിലെ ലഹരി വേട്ടയും ആര്യൻ ഖാന്റെ അറസ്റ്റും ബോളിവുഡിൽ വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. മയക്കുമരുന്ന് ഉപയോഗം ശരിയല്ലെന്ന് ചിലർ പറയുമ്പോൾ താരപുത്രന് പിന്തുണയറിയിച്ചുകൊണ്ടാണ് ബോളിവുഡ് താരങ്ങൾ രംഗത്തെത്തുന്നത്. ഇത്തരത്തിൽ ആര്യൻ ഖാന് പിന്തുണയറിയിച്ചുകൊണ്ട് ബോളിവുഡ് നടി സോമി അലി പങ്കുവെച്ച പോസ്റ്റ് വിവാദങ്ങൾക്ക് തുടക്കം കുറിക്കുകയാണ്.

പാക് വംശജയും അമേരിക്കൻ നടിയുമായ ബോളിവുഡ് താരം സൽമാൻ ഖാന്റെ മുൻ കാമുകിയാണ് പോസ്റ്റ് പങ്കുവെച്ചത്. ഏത് കുട്ടിയാണ് മയക്കുമരുന്ന് ഉപയോഗിക്കാത്തത് എന്നാണ് സോമി ചോദിക്കുന്നത്. മയക്കുമരുന്നും വ്യഭിചാരവും സമൂഹത്തിൽ നിന്നും ഇല്ലാതാക്കാൻ സാധിക്കില്ല. അതിനാൽ ഇത് കുറ്റകരമല്ലാതാക്കണം എന്നും സോമി ആവശ്യപ്പെടുന്നു.

ആരോപണവിധേയനായ ആര്യൻ ഖാന്റെ അവസ്ഥ ഭയാനകമാണ്. അവനെ വെറുതെ വിടണം. ഈ ലോകത്ത് ആരും പുരോഹിതന്മാർ അല്ല. താൻ 15 ാം വയസിൽ കഞ്ചാവ് ഉപയോഗം തുടങ്ങിയെന്നും പിന്നീട് അന്തോലൻ സിനിമാ ചിത്രീകരണത്തിനിടെയും ഉപയോഗിച്ചെന്നും നടി പറഞ്ഞു. തനിക്കതിൽ ഖേദമില്ലെന്നും സോമി അലി കൂട്ടിച്ചേർത്തു. എന്നാൽ ഈ പോസ്റ്റ് പ്രചരിച്ചതോടെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Tags: ncb arrest aryan khanaryan khanDRUG CASEncb mumbai drug
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies