ജി.സുധാകരനടക്കമുള്ളവർ ഗൂഢാലോചന നടത്തുന്നു; പാർട്ടിയിൽ തനിക്കെതിരെ നീക്കം നടക്കുന്നുവെന്ന് ലഹരിക്കടത്ത് പ്രതി ഷാനവാസ്
ആലപ്പുഴ: കരുനാഗപ്പള്ളിയിലെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരെ പാർട്ടിയിൽ നീക്കം നടക്കുന്നുണ്ടെന്ന് പ്രതി എ.ഷാനവാസ്. നേതാക്കൾ തനിക്കെതിരെ ഗൂഢാലോചന നടത്തുവെന്നാരോപിച്ച് ഷാനവാസ് പാർട്ടിക്ക് കത്തെഴുതി. മുൻമന്ത്രി ജി.സുധാകരൻ, ...