ഇന്ത്യയിലെ കൈത്തൊഴിലാളികളുടെ ഉന്നമനത്തിനായി സർക്കാരും പൊതുമേഖല സ്ഥാപനങ്ങളും ഒന്നിച്ച് പ്രവർത്തിക്കണം; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ കൈത്തൊഴിലാളികളുടെ ഉന്നമനത്തിനായി സർക്കാരും പൊതുമേഖല സ്ഥാപനങ്ങളും ഒന്നിച്ച് പ്രവർത്തിക്കണം; ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2021, 07:55 am IST
FacebookTwitterWhatsAppTelegram

ഇറ്റാനഗർ: ഇന്ത്യയിലും വിദേശത്തും കരകൗശല വസ്തുക്കളുടെ വിപണി മെച്ചപ്പെടുത്താൻ സർക്കാരും പൊതു മേഖല സ്ഥാപനങ്ങളും ഒന്നിച്ച് പ്രവർത്തിച്ച് രാജ്യത്തെ കൈത്തൊഴിലാളികളെ സംരക്ഷിക്കണമെന്ന് ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി അരുണാചൽപ്രദേശിൽ എത്തിയതാണ് ഉപരാഷ്‌ട്രപതി.

‘ഉചിതമായ സമയത്ത് വിപണിയിൽ അവസരം ലഭിക്കാത്തത് ഇന്ത്യയിലെ കൈത്തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. കൈത്തൊഴിലാളികളുടെ ഉന്നമനത്തിനായി രാജ്യത്തെ മ്യൂസിയങ്ങളുടെയും, സർക്കാർ സ്ഥാപനങ്ങളുടെയും, വലിയ സ്വകാര്യ സ്ഥാപനങ്ങൾക്ക് സമീപവും കരകൗശലവസ്തുക്കളുടെ കടകൾ സ്ഥാപിക്കാൻ ഉന്നത അധികാരികൾ തൊഴിലാളികളെ സഹായിക്കണം. ഇതിലൂടെ അവരുടെ വരുമാനം ഉയർത്തി തൊഴിലാളികളുടെ ഭാവി സുരക്ഷിതമാക്കാം’ ഉപരാഷ്‌ട്രപതി പറഞ്ഞു.

സന്നദ്ധ സംഘടനകൾ കൈത്തൊഴിലാളികളുമായി കൈകോർത്ത് കരകൗശല വസ്തുകളുടെ ഓൺലൈൻ വ്യാപാരം ആരംഭിക്കണം. ഇത്തരത്തിലുള്ള തൊഴിലാളികൾക്കായി ഓൺലൈൻ മാർക്കറ്റിംഗ് സാധ്യതകൾ പരിചയപ്പെടുത്താൻ ഹ്രസ്വകാല കോഴ്‌സുകൾ ഉടൻ ആരംഭിക്കാൻ ഉപരാഷ്‌ട്രപതി നിർദ്ദേശിച്ചു.

അരുണാചൽപ്രദേശ് സന്ദർശനത്തിന്റെ ഭാഗമായി ഇറ്റാനഗറിലുള്ള ജവഹർലാൽ നെഹ്‌റു സംസ്ഥാന മ്യൂസിയം ഉപരാഷ്‌ട്രപതി സന്ദർശിച്ചു. രാജ്യത്തെ ഏറ്റവും മികച്ച വംശീയ മ്യൂസിയങ്ങളിൽ ഒന്നാണിതെന്ന് വിവിധ ചിത്രശാലകൾ സന്ദർശിച്ച വെങ്കയ്യ നായിഡു ഫേസ്ബുക്കിൽ കുറിച്ചു.

Tags: venkayya nayiduarunachal pradesh
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies