ആഡംബര കപ്പലിലെ ലഹരിവേട്ട; ചലച്ചിത്ര നിർമ്മാതാവ് ഇംതിയാസ് ഖത്രിയുടെ ഓഫീസിൽ എൻസിബി റെയ്ഡ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഡംബര കപ്പലിലെ ലഹരിവേട്ട; ചലച്ചിത്ര നിർമ്മാതാവ് ഇംതിയാസ് ഖത്രിയുടെ ഓഫീസിൽ എൻസിബി റെയ്ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2021, 09:44 am IST
FacebookTwitterWhatsAppTelegram

മുംബൈ: ചലച്ചിത്ര നിർമ്മാതാവ് ഇംതിയാസ് ഖത്രിയുടെ ഓഫീസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ(എൻസിബി) റെയ്ഡ്. ആഡംബര കപ്പലിലെ ലഹരിവേട്ടയിൽ അന്വേഷണം പുരോഗമിക്കുമ്പോൾ ബോളിവുഡിലെ പല ഉന്നതരും പിടിയിലാകുമെന്നാണ് സൂചന. ഖത്രിയുടെ ബാന്ദ്രയിലെ ഓഫീസിലാണ് എൻസിബി റെയ്ഡ് നടത്തിയത്.

നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഖത്രി ഇതിനു മുൻപും മയക്കുമരുന്ന് കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. സുശാന്തിന്റെ മുൻ മാനേജർ ശ്രുതി മോദിയുടെ അഭിഭാഷകനായ അശോക് സാരോഗിയാണ് കേസിൽ ഖത്രിയുടെ പങ്കാളിത്തം വെളിപ്പെടുത്തിയത്. സുശാന്തിനും റിയ ചക്രവർത്തിയ്‌ക്കും മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത് ഖത്രിയാണെന്നായിരുന്നു വെളിപ്പെടുത്തൽ. ഇയാളെ പിന്തുടർന്ന് മയക്കുമരുന്ന് ഇടപാടുകാരുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് എൻസിബി പദ്ധതിയിടുന്നത്.

ആഡംബര കപ്പലിലെ ലഹരിവേട്ടയിൽ ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകൻ ഉൾപ്പെടെ 17 പേരെയാണ് എൻസിബി ഇതുവരെ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് നിരവധി മയക്കുമരുന്ന് വിതരണക്കാരെ എൻസിബി പിടികൂടിയിട്ടുണ്ട്. ബോളിവുഡിലെ പല താരങ്ങളും ഇത്തരത്തിൽ ലഹരി ഇടപാടുകാരമായി ബന്ധം പുലർത്തുന്നവരാണെന്ന് കേസിൽ തെളിഞ്ഞു.

അറസ്റ്റിലായ ആര്യൻ ഖാനെയും മറ്റ് പ്രതികളെയും 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ആര്യൻ ഖാനും, അർബ്ബാസ് മെർച്ചന്റും കേസിലെ മുഖ്യകണ്ണികളാണ്. ഇവർക്ക് ലഹരി എത്തിച്ചുകൊടുത്ത ഇടപാടുകാരനുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ആര്യനെയും അർബ്ബാസിനെയും ഇടപാടുകാർക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് ഇവരെ എൻസിബി കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്തുവരികയാണ്.

Tags: ncbluxuary cruise raidaryan khan ncb case
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies