കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുമായി ടെലിവിഷൻ താരം രംഗത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുമായി ടെലിവിഷൻ താരം രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2021, 09:18 am IST
FacebookTwitterWhatsAppTelegram

മുംബൈ : കാസ്റ്റിംഗ് കൗച്ച് നേരിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ടെലിവിഷൻ താരം രംഗത്ത്.നടനും ബിഗ്‌ബോസ് ഒടിടിയിൽ മത്സരാർത്ഥിയുമായിരുന്ന സീഷാൻ ഖാൻ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖ പ്രൊഡക്ഷൻ ഹൗസിന്റെ കാസ്റ്റിംഗ് ഡയറക്ടർ തന്നെ ഒരു മീറ്റിങ്ങിന് ക്ഷണിച്ചുവെന്നും അവിടെ വച്ച് അപമര്യാദയായി പെരുമാറിയെന്നുമാണ് നടന്റെ വെളിപ്പെടുത്തൽ.

കോളേജ് വിദ്യാർത്ഥിയെ പോലെയാണ് കാഴ്ചയിലെന്നും അത് കൊണ്ട് ശരീരക്ഷമത എത്രത്തോളം ഉണ്ടെന്ന് പരിശോധിക്കാനായി ടി ഷർട്ട് അഴിക്കാൻ ഡയറക്ടർ ആവശ്യപ്പെട്ടു. ഇത് അനുസരിച്ചതിനുശേഷം തന്നോട് ബാക്കി വ്‌സ്ത്രങ്ങൾ അഴിച്ച് മാറ്റാൻ ആവശ്യപ്പെട്ടന്ന് താരം വ്യക്തമാക്കുന്നു.

ഇതിന് വിസമ്മതിച്ചപ്പോൾ നിങ്ങൾക്ക് ധൈര്യം ഒട്ടുമില്ലേയെന്ന് ചോദിച്ച് പരിഹസിച്ചുവെന്ന് താരം കൂട്ടിച്ചേർത്തു. അനുസരിച്ചാൽ മികച്ച അവസരങ്ങൾ തരാമെന്ന് ഡയറക്ടർ പറഞ്ഞു. മറ്റു താരങ്ങളുടെ നീണ്ട നിര കാണിച്ച് ഇവരെയെല്ലാം താൻ പ്രസിദ്ധനാക്കിയതാണെന്ന് ഡയറക്ടർ അവകാശവാദം ഉന്നയിച്ചുവെന്നും താരം പറഞ്ഞു.വളഞ്ഞ വഴിയിലൂടെയുള്ള അവസരങ്ങൾ വേണ്ടെന്നു പറഞ്ഞ് ഡയറക്ടർ നീട്ടിയ ഓഫർ നിരസിക്കുകയായിരുന്നുവെന്ന് സീഷാൻ വ്യക്തമാക്കി.

സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.അല്പം പ്രസിദ്ധനായിട്ടുകൂടി തനിക്ക് ഇങ്ങനെ ഒരു പ്രശ്‌നം നേരിടേണ്ടി വന്നു. ഇൻഡ്രസ്ട്രിയിലേക്ക് പുതുതായി വരുന്നവർക്ക് ഇതിലും ഭീകരമായ അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടാകുമെന്നും നടൻ വ്യക്തമാക്കി.

Tags: casting couch
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies