ഐസ്‌ക്രീം സ്റ്റിക് ഉപയോഗിച്ച് ദുർഗ്ഗാ ദേവിയുടെ മനോഹര രൂപം; അത്ഭുത സൃഷ്ടിയുമായി പുരിയിൽ നിന്നുള്ള കലാകാരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐസ്‌ക്രീം സ്റ്റിക് ഉപയോഗിച്ച് ദുർഗ്ഗാ ദേവിയുടെ മനോഹര രൂപം; അത്ഭുത സൃഷ്ടിയുമായി പുരിയിൽ നിന്നുള്ള കലാകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2021, 10:25 am IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: നവരാത്രി ഉത്സവാഘോഷങ്ങളിൽ പൂജിക്കുന്ന ദുർഗ്ഗാ ദേവിയുടെ മനോഹരമായ പ്രതിമയുമായി പുരിയിൽ നിന്നുള്ള കലാകാരൻ. ഈ രൂപത്തിന് ഒരു പ്രത്യേകത ഉണ്ട്, ഐസ്‌ക്രീം സ്റ്റിക് ഉപയോഗിച്ചാണ് പ്രതിമയുടെ നിർമ്മാണം.

ബിശ്വജീത് നായക് എന്ന കലാകാരനാണ് ഈ മനോഹര സൃഷ്ടിക്ക് പിന്നിൽ. 275 ഐസ്‌ക്രീം സ്റ്റിക്കുകൾ ഉപയോഗിച്ചാണ് ദേവിയുടെ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ആറ് ദിവസം കൊണ്ട് നിർമ്മാണം പൂർത്തീകരിച്ചു എന്നാണ് ബിശ്വജിത് പറയുന്നത്.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോർപ്പറേഷന്റെ നിർദ്ദേശമനുസരിച്ച് ദുർഗ്ഗാ ദേവിയുടെ പ്രതിമകൾ നാല് അടിയിൽ കൂടരുത്. മാത്രമല്ല പൂജ വേദിയിൽ ഒരേ സമയം ഏഴ് പേർക്ക് മാത്രമേ പ്രവേശനാനുമതിയുള്ളു.

ഇതുകൂടാതെ നവരാത്രി ആഘോഷങ്ങൾക്ക് ശേഷം ദേവിയുടെ വിഗ്രഹം പൊതു ജല സ്രോതസുകളിൽ നിമജ്ജനം ചെയ്യാൻ അനുവാദമില്ല. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കുളങ്ങളിൽ മാത്രമായിരിക്കും അനുമതി എന്നും മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.

Tags: Navarathri Festival
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies