ടിബറ്റൻ പ്രവാസി ഭരണകൂടം മന്ത്രിമാരെ പ്രഖ്യാപിച്ചു; മൂന്ന് വനിതകൾക്ക് പ്രമുഖ പദവി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടിബറ്റൻ പ്രവാസി ഭരണകൂടം മന്ത്രിമാരെ പ്രഖ്യാപിച്ചു; മൂന്ന് വനിതകൾക്ക് പ്രമുഖ പദവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2021, 02:51 pm IST
Facebook
Twitter
WhatsAppTelegram

ധർമ്മശാല: സ്വന്തം മണ്ണില്ലാതെ ഇന്ത്യയിൽ ഭരണകൂടം പ്രവർത്തിക്കുന്ന ടിബറ്റൻ സമൂഹം മന്ത്രിമാരെ പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ചയിൽ പാർലമെന്റ് സ്പീക്കറെ പ്രഖ്യാപിച്ച ശേഷമാണ് ഭരണകൂടത്തിലെ മന്ത്രിമാരെ പ്രഖ്യാപിച്ചത്. 17-ാം പ്രവാസി ഭരണകൂടത്തിൽ മൂന്ന് വനിത കളെ ഉൾപ്പെടുത്തിയെന്നതാണ് സവിശേഷതയായി ഉയർത്തിക്കാട്ടുന്നത്. ഡോൽമാ ഗ്യാരി, താർലാം ഡോൽമാ ചാംഗ്ര, നോർസി ഡോൽമാ എന്നിവരാണ് ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാരായിരിക്കുന്നത്.

ലോകവ്യാപകമായി കഴിയുന്ന മുഴുവൻ ടിബറ്റൻ സമൂഹത്തെ പ്രതിനിധീകരിക്കുന്ന മന്ത്രിസഭാ രൂപീകരണമാണ് നടത്തിയിരിക്കുന്നത്. മൂന്ന് ദിവസം നീണ്ടു നിന്ന ഔദ്യോഗിക ചർച്ചകൾക്കൊടുവിലാണ് ടിബറ്റൻ സമൂഹം പ്രതിനിധികളെ പ്രഖ്യാപിച്ചത്. ലോകത്താ കമാനം ടിബറ്റൻ ജനത ചൈനയിൽ നിന്നും അനുഭവിക്കുന്ന ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും തുറന്നുകാട്ടാൻ കൂടുതൽ ശക്തിയോടെ പ്രവർത്തിക്കുമെന്നും മന്ത്രിമാർ അറിയിച്ചു.

തെരഞ്ഞെടുക്കപ്പെട്ട 44 അംഗ പ്രതിനിധികളിൽ നിന്നും പുതിയ സ്പീക്കറേയും ഡെപ്യൂട്ടി സ്പീക്കറേയുമാണ് തെരഞ്ഞെടുത്തത്. ഇടക്കാല സ്പീക്കർ ദാവ സെറിംഗ് എല്ലാ അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

17-ാമത് പ്രവാസി ഭരണകൂടത്തിന്റെ പാർലമെന്റ് സ്പീക്കറായി ഖെൻപോ സോനം തെൻഫെൽ, ഡെപ്യൂട്ടി സ്പീക്കറായി ഡോൽമ സെറിംഗ് എന്നിവരേയുമാണ് പ്രഖ്യാപിച്ചത്. ടിബറ്റൻ ബൗദ്ധസമൂഹത്തിന്റെ പ്രവാസി ഭരണകൂടം ഹിമാചലിലെ ധർമശാല കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ദലായ് ലാമ ആത്മീയാചാര്യനായി ഉന്നത സ്ഥാനം അലങ്കരിക്കുന്നുണ്ടെങ്കിലും ആഗോള തലത്തിലെ ലക്ഷക്കണക്കിന് ടിബറ്റൻ സമൂഹങ്ങളുടെ കൂട്ടായ്മകളേയും പൗരത്വ വിഷയങ്ങളേയും ശ്രദ്ധിക്കുന്നത് പ്രവാസി ഭരണകൂടമാണ്.

1950ലാണ് ചൈന ടിബറ്റ് പിടിച്ചത്. 1959ൽ ടിബറ്റിലെ ജനങ്ങളുടെ ധീരമായ പോരാട്ടത്തെ ചൈനീസ് സൈന്യം അതിക്രൂരമായിട്ടാണ് നേരിട്ടത്. തുടർന്ന് ലാമമാരെ തിരഞ്ഞുപിടിച്ചു വധിക്കാനാണ് ചൈന തയ്യാറായത് 14-ാം ലാമയായ ദലായ് ലാമ അന്ന് ടിബറ്റിൽ നിന്നും പലായനം ചെയ്ത് ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. ഹിമാചൽപ്രദേശിലെ ധർമ്മശാലയിലാണ് നിലവിൽ ടിബറ്റിന്റെ ഭരണകൂട ആസ്ഥാനം. 10,000 പേരാണ് ധർമ്മശാലയിലുള്ളത്. രണ്ടുലക്ഷത്തോളം പേർ ലോകത്തിൻറ പലഭാഗത്തുമായി ജീവിക്കുകയാണ്.

Tags: tibettibet-exile-govt
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies