കളി കാര്യമായി : അമ്മയുടെ കഴുത്തിൽ സൈക്കിൾ ചെയിൻ കൊണ്ട് പൂട്ടിട്ടിട്ട് മകൻ : വീഡിയോ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കളി കാര്യമായി : അമ്മയുടെ കഴുത്തിൽ സൈക്കിൾ ചെയിൻ കൊണ്ട് പൂട്ടിട്ടിട്ട് മകൻ : വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2021, 06:14 pm IST
Facebook
Twitter
WhatsAppTelegram

ബീജിങ്: കളിക്കുന്നതിനിടെ പല വികൃതിയും കാണിക്കുന്നവരാണ് കുട്ടികൾ. എന്നാൽ സ്വന്തം മകന്റെ വികൃതി അല്പം കൂടിപോയി ജീവൻ തന്നെ നഷ്ടപെടുന്ന അവസ്ഥയിലായിരിക്കുകയാണ് ഒരമ്മ.

ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലാണ് സംഭവം.നാലു വയസുള്ള മകൻ സൈക്കിൾ ചെയിൻ പൂട്ടു കൊണ്ട് കളിക്കുകയായിരുന്നു.പൂട്ടാനും തുറക്കാനും പ്രത്യേക കോഡുള്ള പൂട്ട് കൊണ്ടുള്ള മകന്റെ കളി ആദ്യമൊക്കെ ആസ്വദിച്ചിരിക്കുകയായിരുന്നു അമ്മ.കളിക്കിടെ അവൻ അമ്മയുടെ കഴുത്തിൽ ചെയിനിട്ട് പൂട്ടി ആദ്യം തമാശയായി കരുതിയെങ്കിലും ലോക്ക് എത്ര ശ്രമിച്ചിട്ടും തുറക്കാനാവവാതെ വന്നപ്പോൾ കളി കാര്യമായതായി മനസിലായി.

മകൻ കളിക്കിടെ ലോക്ക് തുറക്കാനുള്ള കോഡ് മാറ്റിയതാണ് പ്രശ്‌നമായത്.പലതവണയായി മാറ്റിയ കോഡ് ഓർത്തെടുക്കാൻ മകന് സാധിക്കാതെ വന്നപ്പോളാണ് അമ്മയക്ക് താൻ ഊരാകുടുക്കിൽ പെട്ടതായി മനസിലായത്.ഉടൻ തന്നെ പോലീസ് സ്‌റ്റേഷനിലേക്ക് ഓടുകയായിരുന്നു അമ്മ. എന്നാൽ ഏറെ നേരം പരിശ്രമിച്ചിട്ടും പോലീസിന് പൂട്ട് തുറക്കാൻ സാധിച്ചില്ല.തുടർന്ന് അഗ്നിശമന സേനയെ സമീപിച്ചു.

ആദ്യം ഒന്നമ്പരന്നെങ്കിലും അഗ്നിശമന സേനാംഗങ്ങൾ യുവതിയുടെ കഴുത്തിനും പൂട്ടിനുമിടയിൽ ഒരു ചെറിയ തുണിചുറ്റുകയും വയർ കട്ടറുകൾ ഉപയോഗിച്ച് പൂട്ട് നീക്കം ചെയ്യുകയും ചെയ്തു.മകനിട്ട ലോക്ക് സേന അഴിക്കുന്നതിന്റെ ദൃശ്യങ്ങളിപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. കുട്ടിയുടെ കുറുമ്പൽപ്പം കൂടുന്നുണ്ടെന്നാണ് പലരും വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

Share
Tweet
SendShare

More News from this section

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

ബാലിയിലെ വിശുദ്ധ ചടങ്ങിനെ അധിക്ഷേപിച്ച വീഡിയോ; സ്വിസ് പൗരന് ഒരു വര്‍ഷം തടവ്

Latest News

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം; ഓണം കെങ്കേമമാക്കാൻ നാടെങ്ങും ഓട്ടപ്പാച്ചിൽ

പഞ്ചസാര ക്ഷാമമില്ല; അഭ്യൂഹങ്ങൾ തള്ളി വ്യവസായ ലോകം; വില ഉടൻ കുറയുമെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

വിദേശ ഭീകരവാദ- സൈബർ ക്രൈം ശൃംഖലകളുമായി ബന്ധം? തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies