കൊറോണ ഉത്ഭവം എവിടെ നിന്ന് ? അന്വേഷിക്കാൻ പുതിയ സംഘം: ഡബ്ല്യുഎച്ച്ഒയ്ക്ക് പൂർണ പിന്തുണ നൽകി ഇന്ത്യ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ ഉത്ഭവം എവിടെ നിന്ന് ? അന്വേഷിക്കാൻ പുതിയ സംഘം: ഡബ്ല്യുഎച്ച്ഒയ്‌ക്ക് പൂർണ പിന്തുണ നൽകി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2021, 10:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ലോകാരോഗ്യ സംഘടനയുടെ പുതിയ അന്വേഷണസംഘത്തിന് പൂർണ പിന്തുണ നൽകി ഇന്ത്യ. കൊറോണയുടെ യഥാർത്ഥ ഉത്ഭവസ്ഥാനം കണ്ടെത്തുന്നതിനായി ലോകാരോഗ്യ സംഘടന പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്താൻ തീരുമാനമെടുത്തിരുന്നു.ഈ അന്വേഷണ സംഘത്തിനാണ് ഇന്ത്യ പൂർണ പിന്തുണ നൽകിയത്.എല്ലാ രാജ്യങ്ങളും അന്വേഷണത്തിൽ സഹകരിക്കണമെന്ന് ഇന്ത്യ പറഞ്ഞു.

കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണം പുനരുജ്ജീവിപ്പിക്കാൻ ലോകാരോഗ്യ സംഘടന അടുത്തിടെയാണ് പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.20 അംഗ വിദഗ്ധ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

കൊറോണയുടെ ഉത്ഭവസ്ഥാനം എവിടെ നിന്നെന്ന കാര്യത്തിൽ ഇന്നും ഭിന്നാഭിപ്രായമാണുള്ളത്. വൈറസ് ലാബിൽ നിന്നും അബദ്ധത്തിൽ പുറത്ത് വന്നതാണോ അതോ പ്രകൃതിയിൽ സ്വാഭ്വാവികമായി രൂപം കൊണ്ടതാണോ എന്ന കാര്യം ഇനിയും തീർപ്പാക്കിയിട്ടില്ല. സാർസ് കൊറോണ വൈറസിനെ ജനിതകപരമായി മാറ്റം വരുത്തി ഉണ്ടാക്കിയതല്ലന്ന് ചില ഏജൻസികളും പറയുന്നുണ്ടെങ്കിലും ഈ നിഗമനങ്ങൾ ഒന്നും വിശ്വസനീയമല്ലന്നാണ് മറ്റൊരു പക്ഷം. പുതിയ അന്വേഷണ സംഘത്തിലൂടെയെങ്കിലും ഇതിന് ഒരു ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ലോകം.

അതേ സമയം കൊറോണയുടെ ഉത്ഭവസ്ഥാനം ചൈനയിലെ വുഹാൻ എന്നാണ് ശാസ്ത്രലോകത്തെ ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്.കൊറോണ ചൈനയുടെ ജൈവായുധമാണെന്നും പരക്കെ ആക്ഷേപമുണ്ട്.എന്നാൽ ഈ കാര്യങ്ങൾ എല്ലാം തന്നെ ചൈന നിഷേധിക്കുകയാണുണ്ടായത്.

Tags: WHOWHO corona
ShareTweetSendShare

More News from this section

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

Latest News

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies