ബി.കെ.ദത്ത് കോളനിയിലെ ആക്രമണം; ഇ സ്ലാമിക മതമൗലികവാദികൾക്ക് നേരെ ഡൽഹി സർക്കാർ കണ്ണടയ്ക്കുന്നു; അക്രമദൃശ്യങ്ങളുമായി ബി.ജെ.പി നേതാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബി.കെ.ദത്ത് കോളനിയിലെ ആക്രമണം; ഇ സ്ലാമിക മതമൗലികവാദികൾക്ക് നേരെ ഡൽഹി സർക്കാർ കണ്ണടയ്‌ക്കുന്നു; അക്രമദൃശ്യങ്ങളുമായി ബി.ജെ.പി നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2021, 02:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുസമുദായങ്ങൾക്ക് നേരെ നടന്ന അക്രമങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ നടന്ന ഇസ്ലാമിക മതമൗലികവാദികളുടെ ആക്രമണത്തെ അപലപിച്ച് ബി.ജെ.പി. കൃത്യമായ സൂചനകളുണ്ടായിട്ടും ബി.കെ.ദത്ത് കോളനിയിലെ ഗുണ്ടാ വിളയാട്ടത്തെ തടയാൻ ഡൽഹി സർക്കാർ ഒന്നും ചെയ്തില്ലെന്നും ബി.ജെ.പി ഡൽഹി ഘടകം ഉപാദ്ധ്യക്ഷൻ സുനിൽ യാദവ് ആരോപിച്ചു. അക്രമം നടക്കുന്നതിന്റെ ദൃശ്യങ്ങൾ ട്വീറ്ററിലൂടെ സുനിൽ യാദവ് പുറത്തുവിട്ടു.

“मासूम का ताज़िया” पर मुस्लिम समुदाय के लोग हर साल करबला, ज़ोर बाग पर इकट्ठा होते हैं। इस साल कोविड-19 के चलते भीड़ को नियंत्रित करने के लिए पुलिस बंदोबस्त भी लगाया गया था। इसी के चलते करबला के रास्ते के कुछ गेट पुलिस द्वारा बंद किए गए थे। (1/2) https://t.co/avOYwetpm9

— DCP South Delhi (@DCPSouthDelhi) October 14, 2021

പ്രശ്‌ന ബാധിത മേഖലകളെക്കുറിച്ച് പോലീസിനും സംസ്ഥാന ആഭ്യന്തര വകുപ്പിനും കൃത്യമായിട്ടറിയാം. നവരാത്രി ആഘോഷ സമയത്ത് സ്ഥിരം പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ തടയാൻ പോലീസ് ബാരിക്കേഡുകൾ വച്ചതും സുനിൽ യാദവ് ഓർമ്മിപ്പിച്ചു. അക്രമികൾ അഴിഞ്ഞാടുന്ന വീഡിയോ തെളിവായി കാണിച്ചാണ് ഡൽഹി ബി.ജെ.പി നേതാവിന്റെ പ്രതിഷേധം.

ബി.ജെ.പിയുടെ പ്രസ്താവനയെ സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് പോലീസ് കമ്മീഷണറുടെ ഭാഗത്തുനിന്നുള്ളത്. സ്ഥിരമായി മുസ്ലീം സമുദായം കർബലാ, ജോർ ബാഗ് മേഖലയിൽ ഒരുമിച്ച് കൂടാറുണ്ട്. ഈ വർഷം ജനക്കൂട്ടമുണ്ടാകാതിരിക്കാൻ കോളനിയുടെ ഗേറ്റിന്റെ ഭാഗത്ത് ബാരിക്കേഡ് വെച്ച് അടച്ചിരുന്നു. ഇവിടെ പുറത്തുകടക്കാനുള്ള സ്ഥലം പോരെന്ന് പറഞ്ഞാണ് അക്രമം അരങ്ങേറിയതെന്ന വിശദീകരണമാണ് പോലീസ് ട്വിറ്ററിലൂടെ നൽകിയത്. സംഭവത്തിൽ കേസ് എടുത്തെന്നും ഡി.സി.പി പറയുന്നു.

വീഡിയോയിൽ വൻ ജനക്കൂട്ടം ബാരിക്കേഡുകൾ തകർത്ത് പുറത്തേക്ക് വരുന്നത് വ്യക്തമാണ്. പോലീസ് നോക്കിനിൽക്കേ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് സ്ത്രീകളടക്കം പുറത്തേക്ക് വരുന്നതെന്നും സുനിൽ യാദവ് വിശദമാക്കി.

Tags: delhi bjp
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies