വരൂ നമുക്ക് സ്വർണകാപ്പി കുടിക്കാം, സ്വർണം പാകിയ നിലത്തിലൂടെ നടക്കാം...: സന്ദർശകരെ സ്വാഗതം ചെയ്ത് ആഡംബര ഹോട്ടൽ
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News World

വരൂ നമുക്ക് സ്വർണകാപ്പി കുടിക്കാം, സ്വർണം പാകിയ നിലത്തിലൂടെ നടക്കാം…: സന്ദർശകരെ സ്വാഗതം ചെയ്ത് ആഡംബര ഹോട്ടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2021, 06:29 pm IST
Facebook
Twitter
WhatsAppTelegram

സ്വർണം പാകിയ നിലം, ക്രിസ്റ്റലുകൾ കൊണ്ട് പണിത ഇടനാഴി, സ്വർണ ഷവറിനു താഴെയുള്ള അസ്സൽ കുളി, വിശ്രമസമയത്ത് നുകരാൻ സ്വർണം ചേർത്ത കാപ്പി ഉൾപ്പടെയുള്ള ഭക്ഷണങ്ങസാധനങ്ങൾ മറ്റു അത്യാഡംബര സൗകര്യങ്ങൾ. കണ്ണിനു കുളിർമയേകുന്ന ഈ കാഴ്ചകളെല്ലാം കാണാൻ ഒരവസരം ലഭിച്ചാലോ? എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നമെന്ന് ചിന്തിച്ചുകൂട്ടേണ്ട. സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് ദുബായിലെ ഒരു ഹോട്ടൽ.

22 വർഷം മുൻപേ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാർക്ക് മുൻപിൽ ഇതുവരെ ബുർജ് അറബ് ഒരു രഹസ്യലോകമായിരുന്നു. ഇവിടുത്തെ ആഡംബങ്ങൾക്ക് അതിരുകളില്ല. ശതകോടീശരൻമാർക്കും സെലിബ്രറ്റികൾക്കും മാത്രം പ്രവേശനമുണ്ടായിരുന്ന ഈ ഹോട്ടലിലേക്ക് ഇനി സാധാരണക്കാർക്കും പ്രവേശിക്കാം. അതിശയമെന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്.

ഒക്‌ടോബർ 15 മുതൽ ഹോട്ടലിലെ അതിഥികൾ അല്ലാത്തവർക്കും ഹോട്ടലിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. ശതകോടിശ്വരൻമാരുടേയും സെലിബ്രറ്റികളുടേയും സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുകളിലൂടെയും വാർത്തകളിലൂടെയുമാണ് ഇതു വരെ ഹോട്ടലിന്റെ കാഴ്ചകളും വിശേഷങ്ങളും സാധാരണക്കാർ അറിഞ്ഞിരുന്നത്. ഇനി മുതൽ സാധാരണക്കാർക്ക് ഈ സുന്ദരകാഴ്ചകൾ നേരിട്ട് കണ്ട് ആസ്വദിക്കാനള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹോട്ടലായ ബർജ് അൽ അറബ് ജുമറെ കടൽ തീരത്തുനിന്നും മാറി മനുഷ്യ നിർമ്മിത ദ്വീപിലാണ് സ്ഥിതിചെയ്യുന്നത്. ബില്ലിംഗ് കപ്പലിന്റെ ആകൃതിയിലുള്ള ഈ ആഡംബര ഹോട്ടൽ ലോകത്തിലെ ഭൂരിഭാഗം കോടിശ്വരൻമാരുടേയും സെലിബ്രറ്റികളുടെയും ഇഷ്ടതാവളം കൂടിയാണ്. 90 മിനിറ്റ് ദൈർഘ്യമുള്ള ഹോട്ടൽ ടൂറാണ് ബുർജ് അൽ അറബ് അധികൃതർ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.

നിരവധി പ്രത്യേകതകളാണ് ഈ ആഡംബര ഹോട്ടലിനുള്ളത്. അതിൽ പ്രധാനപ്പെട്ടത് ഇവിടുത്തെ എസ്‌കലേറ്റലാണ്. പനോരമിക് എലിവേറ്ററാണ് ഇവിടെയുള്ളത്. ഹോട്ടലിനുള്ളിലെ ഭിത്തികളിലെ ഡിസൈനുകൾ മുതൽ മുതൽ ഇവിടുത്തെ പരവതാനി വരെ വേറിട്ടു നിൽക്കുന്നു. വിലകൂടിയ സിൽക്കുകളാണ് ഭിത്തികൾ അലങ്കരിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. പരവതാനിയാകട്ടെ കൈകൊണ്ട് നിർമ്മിച്ചവയാണ്. വർഷത്തിൽ 365 ദിവസവും ഹോട്ടൽ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.

ഇതുവരെ അപ്രാപ്യമായിരുന്ന അത്ഭുത കാഴ്‌ച്ചകളുടെ സമ്മേളനമാണ് സന്ദർശകരെ കാത്തിരിക്കുന്നതെന്ന് ഹോട്ടലിനുള്ളിൽ പ്രവേശിക്കുമ്പോൾ മനസിലാകും. ദിവസവും സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും സുരക്ഷ മുൻപിൽ കണ്ട് ആദ്യഘട്ടത്തിൽ സന്ദർശകരെ ചെറു ഗ്രൂപ്പുകളായി തിരിച്ചാവും പ്രവേശനം അനുവദിക്കുക. അല്പം കാത്തിരിക്കേണ്ടി വന്നാലും ഒറ്റ രാത്രി താമസിക്കാൻ മാത്രം 1,500യുഎസ് ഡോളറോളം ചിലവുവരുന്ന ഹോട്ടൽ അടുത്ത് നിന്നെങ്കിലും കാണാൻ സാധിക്കുമെന്ന സന്തോഷത്തിലാണ് സഞ്ചാരികളും ദുബായ് നിവാസികളും.

Tags: UAEBurj Al Arab
Share
Tweet
SendShare

More News from this section

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ; 100% ഇന്ത്യൻ കയറ്റുമതിക്കും തീരുവയില്ല, 20 ബില്യൺ ഡോളർ നിക്ഷേപത്തിനും വഴി തുറക്കുന്നു

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്ന് അമ്മയുടെ മൊഴി; മൂന്ന് വർഷം മുമ്പ് ചതുപ്പിൽ കണ്ടെത്തിയ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ആൺസുഹൃത്തിനായി തിരച്ചിൽ

കുലസായിദസറയുടെ പ്രധാന ചടങ്ങിന് മണിക്കൂറുകൾ മാത്രം; കുലശേഖരപട്ടണത്ത് പെരുമഴ, വൈദ്യുതി മുടക്കം,ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക്, 3,700 പോലീസുകാരെ വിന്യസിച്ചു

ആയുധപൂജയിൽ ആരതി ഉഴിഞ്ഞ് റോബോട്ടുകൾ; കർപ്പൂരം കത്തിച്ചും ധൂപം അർപ്പിച്ചും ഹ്യൂമനോയ്ഡ് യന്ത്രങ്ങൾ, കോയമ്പത്തൂരിലെ വിഡിയോ വൈറൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

ചവറയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു

ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ അറസ്റ്റ്; ചോദ്യം ചെയ്യലിൽ കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളും പുറത്ത്; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ;കേരളത്തിൽ മാത്രം 102 കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies