വാക്‌സിനേഷൻ നൂറ് കോടിയിലേക്ക്; ഇന്ത്യയുടെ വാക്‌സിനേഷൻ ഗീതം 'ഭാരത് കാ ടികാകരൺ ' പുറത്തിറക്കി മാൻസുഖ് മാണ്ഡവ്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാക്‌സിനേഷൻ നൂറ് കോടിയിലേക്ക്; ഇന്ത്യയുടെ വാക്‌സിനേഷൻ ഗീതം ‘ഭാരത് കാ ടികാകരൺ ‘ പുറത്തിറക്കി മാൻസുഖ് മാണ്ഡവ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2021, 08:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാജ്യത്തെ വാക്‌സിനേഷൻ നൂറ് കോടിയിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ വാക്‌സിനേഷൻ ഗീതം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവ്യ. പ്രശസ്ത സംഗീത സംവിധായകൻ പത്മശ്രീ കൈലാഷ് ഖേർ പാടിയ ഭാരത് കാ ടികാകരൺ എന്ന ഗാനമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. 3.30 മിനിറ്റ് ഗാനം ട്വിറ്ററിലൂടെയാണ് ആരോഗ്യമന്ത്രി പങ്കുവെച്ചത്.

കൊറോണ മഹാമാരിക്കെതിരെ പോരാടാനുള്ള സർക്കാരിന്റെ സമഗ്ര സമീപനത്തിന്റെ ഫലമാണ് വാക്‌സിനേഷൻ ഗാനം എന്ന് മാൻസുഖ് മാണ്ഡവ്യ പറഞ്ഞു. വാക്‌സിനേഷൻ ആശങ്ക ഇല്ലാതാക്കുന്നതിനായി പെട്രോളിയം മന്ത്രാലയമാണ് ഗാനം എന്ന ആശയം ഉന്നയിച്ചത്. കൊറോണ വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ഈ ഗാനം ജനങ്ങളിൽ അവബോധം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

टीके से बचा है देश टीके से
टीके से बचेगा देश टीके से….#BharatKaTikakaran pic.twitter.com/aXfB8n65J7

— Dr Mansukh Mandaviya (@mansukhmandviya) October 16, 2021

രാജ്യത്തെ വാക്‌സിനേഷൻ പ്രോഗ്രാമിനെ പ്രശംസിച്ചുകൊണ്ട് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവ്യയുടെ അശ്രാന്ത പ്രവർത്തനത്തിന്റെ ഫലമായി രാജ്യം നൂറ് കോടി വാക്‌സിനേഷൻ എന്ന റെക്കോർഡിലേക്ക് നീങ്ങുകയാണ്. രാജ്യത്തെ വാക്‌സിനേഷൻ ക്യാമ്പെയിൻ ഒരു ബഹുജന പ്രസ്ഥാനമായി ഇതിനോടകം മാറിക്കഴിഞ്ഞു. ഈ വിജയത്തിന് കാരണം ഒറ്റക്കെട്ടായുള്ള എല്ലാവരുടേയും പ്രവർത്തനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ യാത്ര ഇനിയും തുടരുമെന്നും പുരി ട്വിറ്ററിൽ കുറിച്ചു.

Tags: 100 crore vaccination
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies