ഇന്ത്യയിലെ 61 ശതമാനം പൗരന്മാരും മൂന്നാമത്തെ വാക്‌സിൻ സ്വീകരിക്കാൻ സന്നദ്ധതരെന്ന് സർവേ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇന്ത്യയിലെ 61 ശതമാനം പൗരന്മാരും മൂന്നാമത്തെ വാക്‌സിൻ സ്വീകരിക്കാൻ സന്നദ്ധതരെന്ന് സർവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2021, 01:35 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയിലെ 61 ശതമാനം പൗരന്മാരും മൂന്നാമത്തെ വാക്‌സിൻ സ്വീകരിക്കാൻ സന്നദ്ധതരാണെന്ന് സർവേ. ലോക്കൽ സർക്കിൾസ് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ആറ് മാസത്തിനുള്ളിൽ കൊറോണ വാക്‌സിൻ ലഭ്യമാണെങ്കിൽ മൂന്നാമത്തെ ഡോസ് എടുക്കാൻ തയ്യാറാണെന്ന് സർവേയ്യിൽ പങ്കെടുത്ത ഭൂരിക്ഷവും പറഞ്ഞു.

പ്രതികരിച്ചവരിൽ 27 ശതമാനം പേർ മൂന്നാമത്തെ ഡോസ് ലഭ്യമാകുന്ന സമയത്ത് മഹാമാരി നിലനിൽക്കുകയോ, സാധ്യതയുണ്ടെങ്കിലോ സ്വീകരിക്കുക്കൂവെന്ന് വ്യക്തമാക്കി. ലോക്കൽ സർക്കിൾസിന്റെ സർവേയിലെ കണ്ടെത്തലുകൾ അനുസരിച്ച്, മൂന്നാമത്തെ ഡോസ് എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ആറ് ശതമാനം പേർ അറിയിച്ചു.

ഇന്ത്യയിലെ 301 ജില്ലകളിൽ താമസിക്കുന്ന പൗരന്മാരിൽ നിന്ന് സർവേയ്‌ക്ക് 9,245 പ്രതികരണങ്ങൾ ലഭിച്ചു. പ്രതികരിച്ചവരിൽ 68 ശതമാനം പുരുഷന്മാരും 32 ശതമാനം സ്ത്രീകളുമാണ്. പ്രതികരിച്ചവരിൽ 43 ശതമാനവും ടയർ 1 നഗരങ്ങളിൽ നിന്നുള്ളവരും 29 ശതമാനം ടയർ 2 ൽ നിന്നും 28 ശതമാനം ടയർ 3, 4 ൽ നിന്നും ഗ്രാമീണ ജില്ലകളിൽ നിന്നുമാണ്.

അടുത്ത ആറ് മാസത്തിനുള്ളിൽ കൊറോണ വാക്‌സിൻ ലഭ്യമാകുന്ന മുറയ്‌ക്ക് മൂന്നാമത്തെ ഡോസ് എടുക്കുന്നതിനുള്ള പൗരന്മാരുടെ സന്നദ്ധത അളക്കുകയായിരുന്നു സർവേയുടെ ലക്ഷ്യം.

നിലവിലെ അവസ്ഥയിൽ ഭൂരിഭാഗം ജനങ്ങളും മൂന്നാമത്തെ ഡോസ് എടുക്കാൻ തയ്യാറാണെന്ന് സർവ്വേ സൂചിപ്പിക്കുന്നു. 61 ശതമാനം ആളുകൾ മൂന്നാമത്തെ ഡോസ് എടുക്കുമെങ്കിലും, കൊറോണ കേസുകൾ വീണ്ടും വ്യാപകമാകുകയാണെങ്കിൽ 27 ശതമാനം അത് എടുക്കും. എന്നാൽ 12 ശതമാനം പേർ മൂന്നാമത്തെ ഡോസിന് മടിക്കുകയോ അല്ലെങ്കിൽ ഈ ഘട്ടത്തിൽ തീരുമാനമെടുക്കുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയതായി സർവേ വെളിപ്പെടുത്തുന്നു.

100 കോടി ഡോസ് വാക്‌സിനേഷൻ പിന്നിട്ട ഇന്ത്യയിൽ മുതിർന്ന ജനസംഖ്യയുടെ 74 ശതമാനം പേർക്ക് ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. പൂർണ്ണമായ പ്രതിരോധ കുത്തിവയ്പ്പ് 31 ശതമാനത്തിലധികം പേർക്ക് നൽകിയിട്ടുണ്ട്.

Tags: corona vaccineBooster Dose
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies