ദുർഗാ പൂജ പന്തലിന് നേരെയുണ്ടായ ആക്രമണം; ബംഗ്ലാദേശിൽ 10 മതമൗലികവാദികൾ കൂടി അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദുർഗാ പൂജ പന്തലിന് നേരെയുണ്ടായ ആക്രമണം; ബംഗ്ലാദേശിൽ 10 മതമൗലികവാദികൾ കൂടി അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2021, 10:14 pm IST
FacebookTwitterWhatsAppTelegram

ധാക്ക : ബംഗ്ലാദേശിൽ ദുർഗാപൂജ പന്തൽ ആക്രമിച്ച സംഭവത്തിൽ 10 മതമൗലികവാദികൾ കൂടി അറസ്റ്റിൽ. ചിറ്റഗോംഗ് നഗരത്തിലെ ജെഎം സെൻ ഹാളിലെ പൂജാ പന്തലിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ വ്യാഴാഴ്ച രാത്രിയോടെയാണ് പിടികൂടിയത്.

പ്രതികളെ പിടികൂടുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി വ്യാപക പരിശോധനയാണ് പോലീസ് നടത്തുന്നത്. ഇത്തരത്തിൽ നടത്തിയ പരിശോധനയ്‌ക്കിടെയാണ് പ്രതികളെ പിടികൂടിയത്. സംഭവ സ്ഥലത്തു നിന്നും പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ധാക്ക സർവ്വകലാശാല സെൻട്രൽ സ്റ്റുഡന്റ്‌സ് യൂണിയൻ മുൻ ഉപാദ്ധ്യക്ഷൻ നുറുൽ ഹഖ് നുറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിയിലായിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ജെ എം സെൻ ഹാളിലെ ദുർഗാ പൂജ പന്തലിന് നേരെ ആക്രമണം ഉണ്ടായത്. ആയുധങ്ങളുമായി എത്തിയ സംഘം പന്തൽ അടിച്ച് തകർക്കുകയായിരുന്നു. തടയാൻ എത്തിയ വിശ്വാസികളെയും അക്രമികൾ മർദ്ദിച്ചിരുന്നു.

അതേസമയം ഹിന്ദുക്കൾക്കും, ക്ഷേത്രങ്ങൾക്കും നേരെയുണ്ടായ അക്രമ സംഭവങ്ങൾക്ക് കാരണക്കാരനായ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ദുർഗാ പൂജ പന്തലിലെ ദേവി വിഗ്രഹത്തിന്റെ കാൽ ചുവട്ടിൽ ഖുർആൻ വെച്ചെന്ന് ആരോപിച്ചായിരുന്നു മതമൗലികവാദികൾ വ്യാപക അക്രമം അഴിച്ചുവിട്ടത്. വർഗ്ഗീയത സൃഷ്ടിക്കുന്നതിനായി ഖുർആൻ വിഗ്രഹത്തിന്റെ കാൽക്കീഴിൽവെച്ച ഇക്ബാൽ ഹുസെെനെയാണ് പിടികൂടിയത്.

Tags: Arrestbengladeshdurga poojaviolance
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies