ആരാധകർക്ക് പ്രഭാസിന്റെ പിറന്നാൾ ട്രീറ്റ്; 'രാധേ ശ്യാം' ചിത്രത്തിന്റെ ടീസർ പുറത്തിറക്കി താരം
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആരാധകർക്ക് പ്രഭാസിന്റെ പിറന്നാൾ ട്രീറ്റ്; ‘രാധേ ശ്യാം’ ചിത്രത്തിന്റെ ടീസർ പുറത്തിറക്കി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2021, 06:18 pm IST
Facebook
Twitter
WhatsAppTelegram

തെലങ്കാന: ആരാധകർക്ക് കാത്തിരിപ്പിന് വിരാമം. തന്റെ പുതിയ ചിത്രമായ ‘രാധേ ശ്യമിന്റെ ടീസർ പുറത്തിറക്കി നടൻ പ്രഭാസ്. താരത്തിന്റെ ജന്മദിനമായ ഇന്നാണ് ആരാധകർക്ക് പിറന്നാൾ ട്രീറ്റുമായി ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ടീസർ ആരാധകരുമായി പങ്കുവച്ചത്.

വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് താരം അഭിനയിക്കുന്നത്. ”എനിക്ക് നിങ്ങളെ അറിയാം,എന്നാൽ ഞാൻ പറയില്ല, എനിക്ക് നിങ്ങളുടെ ഹൃദയമിടിപ്പ് അറിയാം എന്നാൽ ഞാൻ പറയില്ല, ഞാൻ നിങ്ങളുടെ തോൽവികൾ കാണുന്നുണ്ട് എന്നാൽ ഞാൻ പറയില്ല, കാരണം നിങ്ങൾ മനസ്സിലാക്കി വച്ചിട്ടുളളതിൽ അപ്പുറമാണ് അവയെല്ലാം” എന്നീ ഡയലോഗുകളോടെ ആണ് ടീസർ ആരംഭിക്കുന്നത്. കറുത്ത ടക്‌സീഡോ ധരിച്ചാണ് താരത്തിന്റെ എൻട്രി.

നിരവധി പേരാണ് ടീസർ ഇൻസ്റ്റാഗ്രാമിലൂടെ കണ്ടത്. പൂജ ഹെഗ്ഡെ ചിത്രത്തിന്റെ നായിക. റൊമാന്റിക് ഡ്രാമാ ചിത്രമാണ് രാധേ ശ്യാം. ചിത്രം ഒരേ സമയം തെലുങ്ക്,ഹിന്ദി ഭാഷകളിൽ ചിത്രീകരിക്കുന്നുണ്ട്. രാധാക്യഷ്ണ കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ഭുഷൻകുമാർ,വമ്‌സി,പ്രമോദ് പ്രസീദ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. യുവി ക്രിയേഷൻ,ടി-സീരീസ് ആണ് ചിത്രത്തിന്റെ നിർമ്മാണ കമ്പനികൾ. അടുത്ത വർഷം ജനുവരി 14 ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

 

Tags: Prabhas
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം; ഓണം കെങ്കേമമാക്കാൻ നാടെങ്ങും ഓട്ടപ്പാച്ചിൽ

പഞ്ചസാര ക്ഷാമമില്ല; അഭ്യൂഹങ്ങൾ തള്ളി വ്യവസായ ലോകം; വില ഉടൻ കുറയുമെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

വിദേശ ഭീകരവാദ- സൈബർ ക്രൈം ശൃംഖലകളുമായി ബന്ധം? തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies