ഒരു വയസുകാരന് മാസവരുമാനം 75,000 രൂപ; സന്ദർശിച്ചത് 16 യുഎസ് സംസ്ഥാനങ്ങൾ..വീഡിയോ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരു വയസുകാരന് മാസവരുമാനം 75,000 രൂപ; സന്ദർശിച്ചത് 16 യുഎസ് സംസ്ഥാനങ്ങൾ..വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2021, 02:47 pm IST
FacebookTwitterWhatsAppTelegram

ജോലി ചെയ്ത് പണം സമ്പാദിക്കുക സർവ്വ സാധാരണമായ കാര്യമാണ്. പ്രൊഫഷണൽ ജോലി ചെയ്തും ബിസിനസ് ചെയ്തും കൃഷിചെയ്തും ആളുകൾ പണം ഉണ്ടാക്കുന്നു. സാമൂഹിക മാദ്ധ്യമങ്ങൾ വഴി പണം ഉണ്ടാക്കുന്നതാണ് പുതിയ ട്രെൻഡ്. സാമൂഹിക മാദ്ധ്യമങ്ങളിൽ ഇൻഫ്‌ളൂവൻസറായും മറ്റും ജോലി ചെയ്തും ലക്ഷങ്ങൾ സമ്പാദിക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ അക്കൂട്ടത്തിൽ കൈകുഞ്ഞുങ്ങളെ കണ്ടവരുണ്ടോ ? സാദ്ധ്യതയില്ലന്നായിരിക്കും ഭൂരിഭാഗം പേരുടേയും ഉത്തരം.

കൊച്ചുകുട്ടികൾ വിവിധ കമ്പനികളുടെ ഉൽപ്പന്നങ്ങളുടെ പ്രമോഷനായി രംഗത്ത് വരാറുണ്ടെങ്കിലും കൈക്കുഞ്ഞുങ്ങൾ അത്തരത്തിൽ പ്രത്യക്ഷപ്പെടാനുള്ള സാദ്ധ്യത വിരളം മാത്രം. എന്നാൽ അടുത്തിടെ ഒരു വയസ് പൂർത്തീകരിച്ച സാമൂഹികമാദ്ധ്യമങ്ങളിൽ വലിയ സാധ്വീനമുള്ള ഒരു കുട്ടി സെലിബ്രറ്റിയുണ്ട് അങ്ങ് അമേരിക്കയിൽ.

ഈ കുട്ടി സെലിബ്രിറ്റി ഇതിനിടെ 16 ഓളം യു.എസ്. സംസ്ഥാനങ്ങൾ സന്ദർശിച്ചാണ് സാമൂഹ്യ മാദ്ധ്യമങ്ങളുടേയും കമ്പനികളുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്.യാത്രാ ബ്ലോഗർമാരായ ജെസ്സിന്റെയും സ്റ്റീവിന്റെയും പൊന്നോമന പുത്രനാണ് ബ്രിഗ്സ് ഡാരിങ്ടൺ. കൊറോണ ലോക്ഡൗണിനിടെ കഴിഞ്ഞവർഷം ഒക്ടോബർ 14നായിരുന്നു ഈ കുട്ടി സെലിബ്രിറ്റിയുടെ ജനനം. മൂന്നാഴ്ച പ്രായമുള്ളപ്പോൾ നെബ്രാസ്‌കയിലേക്കായിരുന്നു ബ്രിഗ്സ് ഡാരിങ്ടണിന്റെ ആദ്യ യാത്ര. ഒമ്പത് ആഴ്ച പ്രായമെത്തിയപ്പോൾ ആദ്യ വിമാനയാത്ര.

കാൻസാസ്, യൂട്ട, അരിസോണ, ഫ്ലോറിഡ, അലാസ്‌ക, ന്യൂ മെക്സിക്കോ എന്നിവയുൾപ്പെടെ 16 ഓളം യു.എസ്. സംസ്ഥാനങ്ങളിലൂടെയാണ് ഈ കുട്ടി സെലിബ്രിറ്റി യാത്ര ചെയ്തത്. ഇതു വഴി മാസം 1000 ഡോളറാണ് സമ്പാദിച്ചത്. ഇന്ത്യൻ രൂപയിൽ ഏകദേശം 75,000 രൂപയാണ് ഇത്. എന്തിനേറെ പറയുന്നു തനിക്കാവശ്യമായ ഡയപ്പറുകളും വൈപ്പുകളും അടക്കം സ്പോൺസർഷിപ്പിലൂടെ നേടിയെടുക്കാൻ ഈ കൊച്ചുമിടുക്കനു സാധിക്കുന്നുണ്ട്. ഇതോടകം 45 ഓളം വിമാനയാത്രകൾ ഈ കുട്ടി സെലിബ്രറ്റി നടത്തിക്കഴിഞ്ഞു.

അലാസ്‌കയിലെ കരടികൾ, ന്യൂ മെക്സിക്കോയിലെ ആൽബുക്കർക്കിയിലെ ബലൂൺ ഫിയസ്റ്റ, യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലെ ചെന്നായ്‌ക്കൾ, യൂട്ടയിലെ അതിലോലമായ കമാനം, കാലിഫോർണിയയിലെ ബീച്ചുകൾ തുടങ്ങി നിരവധി ആകർഷണങ്ങളാണു തന്റെ ചടുലമായ നീക്കങ്ങൾ വഴി ബ്രിഗ്സ് കാണികളിലെത്തിച്ചത്. ആളുകളെ യാത്രകളിലേക്ക് ആകർഷിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായ കുറഞ്ഞ വ്യക്തി ബ്രിഗ്സ് ആയിരിക്കുമെന്നാണ് അമ്മയായ ജെസിന്റെ വിലയിരുത്തൽ. ബ്രിഗ്സിന്റെ യാത്രാ കഥകൾക്ക് ഒരു വലിയ ആരാധക കൂട്ടം തന്നെ ഇന്നുണ്ട്. ടിക് ടോക്കിൽ 2.5 ലക്ഷം ആരാധകരും ഇൻസ്റ്റാഗ്രാമിൽ 34,000 ഫോളോവേഴ്സും ബ്രിഗ്സിനുണ്ട്.

2020ൽ ഗർണിയിയായിരിക്കേയാണ് ബ്രഗ്‌സിന്റെ അമ്മയായ ജെസ് ഇത്തരമൊരു വ്യത്യസത ആശയത്തിലേക്കു എത്തിച്ചേർന്നത്. കുട്ടികൾ നടത്തുന്ന ഒരുപാട് ബ്ലോഗുകൾ സമൂഹമാദ്ധ്യമങ്ങളിൽ കണ്ടെങ്കിലും കൈക്കുഞ്ഞുങ്ങളുമായുള്ള ഒരെണ്ണം പോലും കണ്ടെത്താനായില്ല.ഇതേ തുടർന്നാണ് കുഞ്ഞു ബ്രിഗ്‌സ് സമൂഹമാദ്ധ്യമത്തിലൂടെ പ്രതക്ഷപ്പെടാൻ തുടങ്ങിയത്.ചുരുങ്ങിയ സമയം കൊണ്ട് ബ്രിഗ്സ് സ്പോണസർമാരെയും കമ്പനികളെയും ആകർഷിച്ചു.ബ്രഗ്‌സിന്റെ കുട്ടിത്തവും നിഷ്‌കളങ്കതയും സംശയങ്ങളും കണ്ടവരും കേട്ടവരും ഇവരുടെ യാത്രകൾ ഒരിക്കലും മറക്കില്ല.

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രണയമെഴുതിയ തീരങ്ങളും പ്രകൃതിയും: കോഴിക്കോട്ടെ 8 മനോഹര ‘സേവ് ദി ഡേറ്റ്’ ഇടങ്ങൾ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies