കരൾ രോഗമുള്ളവരുടെ മദ്യസക്തി കുറയ്ക്കാൻ വിസർജ്യചികിത്സ ഫലപ്രദമെന്ന് കണ്ടെത്തൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരൾ രോഗമുള്ളവരുടെ മദ്യസക്തി കുറയ്‌ക്കാൻ വിസർജ്യചികിത്സ ഫലപ്രദമെന്ന് കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2021, 08:19 pm IST
Facebook
Twitter
WhatsAppTelegram

അമിത മദ്യപാനം കരളിന് കേടുവരുത്തുക മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അമിത മദ്യപാനം മൂലമുണ്ടാകുന്ന കരൾ തകരാറിനെ മദ്യവുമായി ബന്ധപ്പെട്ട കരൾ രോഗം അഥവാ ആൽക്കഹോൾ റിലേറ്റഡ് ലിവർ ഡിസീസ് എന്ന് വിളിക്കുന്നു.

മദ്യപാനം മൂലം കരൾവീക്കമുണ്ടാകുന്ന രോഗികളിലെ മദ്യാസക്തി കുറയ്‌ക്കാൻ മനുഷ്യവിസർജ്യം ഉപയോഗിച്ചുള്ള ചികിത്സയ്‌ക്കാകുമെന്ന് കണ്ടെത്തൽ . രാജഗരി ആശുപത്രി ലിവർ ഇൻസ്റ്റിറ്റ്യൂട്ട് ഹെപ്പറ്റോളജി വിഭാഗം ഫിസിഷ്യൻ സയന്റിസ്റ്റായ ഡോ. സിറിയക് അബി ഫിലിപ്സാണ് ഈ പഠന റിപ്പോർട്ടിനു പിന്നിൽ.

ആരോഗ്യമുള്ള വ്യക്തിയിൽ നിന്നു ശേഖരിക്കുന്ന വിസർജ്യം ഉപ്പുവെള്ളത്തിൽ കലർത്തി 2 തവണ ഫിൽറ്റർ പ്രക്രിയയ്‌ക്ക് വിധേയമാക്കും . തുടർന്ന് ട്യൂബ് വഴി ഇത് രോഗിയുടെ ചെറുകുടലിൽ എത്തിക്കും . ചെറുകുടലിലുള്ള, ശരീരത്തിനു ഹാനികരമായ വസ്തുക്കൾ ഉത്പാദിപ്പിക്കുന്ന ദോഷകരമായ അണുക്കളെ വിസർജ്യത്തിലടങ്ങിയ നല്ല അണുക്കൾ നശിപ്പിക്കുകയും നല്ല അണുക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും . 25,000 – 30,000 രൂപയാണു ചികിത്സച്ചെലവ്. ലിവർ മീറ്റിങ്ങിലെ ഏറ്റവും മികച്ച പ്രബന്ധങ്ങളുടെ പട്ടികയിൽ ഈ സ്റ്റൂൾ പ്ലാന്റ് പ്രക്രിയ ഇടം പിടിച്ചിട്ടുണ്ട്.

മദ്യപാനം മൂലം കരൾ രോഗമുണ്ടായവരിൽ സ്റ്റൂൾ ട്രാൻസ്പ്ലാന്റ് ചികിത്സ ഫലപ്രദമാണെന്ന് 2017ൽ ഡോ. സിറിയക് കണ്ടെത്തിയിരുന്നു. സ്റ്റൂൾ ട്രാൻസ്പ്ലാന്റനു വിധേയമാക്കിയ 35 രോഗികളെ 3 വർഷം നിരീക്ഷിച്ചപ്പോൾ 71.4% പേരും പിന്നീടു മദ്യപിച്ചിട്ടില്ലെന്നും 65.7% പേരിൽ ആയുർദൈർഘ്യം വർധിച്ചതായും കണ്ടെത്തി. സാധാരണ ചികിത്സയ്‌ക്കു വിധേയരായ 26 പേരെ നിരീക്ഷിച്ചപ്പോൾ 53.8% പേരും മദ്യപാനം തുടരുന്നതായും കണ്ടെത്തി.

അമേരിക്കൻ അസോസിയേഷൻ ഫോർ സ്റ്റഡി ഓഫ് ലിവർ ഡിസീസിന്റെ വാർഷിക സമ്മേളനത്തിൽ ഡോ. സിറിയക് ഈ പഠന റിപ്പോർട്ട് അവതരിപ്പിക്കും .

Tags: alchoholliver
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies