ദുബായ്: ടി 20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പാക്കിസ്താന് ടോസ്. ടോസ് ലഭിച്ച പാക്കിസ്താന് ഇന്ത്യയെ ബാറ്റിങിനയച്ചു. ലോകകപ്പിന്റെ ഒരു ഫോർമേറ്റിലും ഇന്ത്യ പാകിസ്താനോട് തേറ്റിറ്റിട്ടില്ല.
ഇന്ത്യൻ ടീം: രോഹിത്ശർമ്മ,കെ എൽ രാഹുൽ, വിരാട് കോഹ്ലി(ക്യാപ്റ്റൻ),സൂര്യകുമാർയാദവ്,ഋഷഭ് പന്ത്(വിക്കറ്റ്കീപ്പർ),ഹാർദിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ, ഭുവനേശ്വർകുമാർ,മുഹമദ് ഷമി,ജസ്പ്രീത് ബൂംറ,വരുൺ ചക്രവർത്തി.
Comments