സ്‌കൂളുകൾ അടുത്തമാസം തുറക്കും :സംസ്ഥാനത്തെ 3 ജില്ലകളിൽ കുട്ടികളിലെ ആന്റിബോഡി സാന്നിദ്ധ്യം ദേശീയ ശരാശരിയിലേറെ; മൂന്നിടത്ത് വളരെ കുറവെന്ന് സിറോ സർവേ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്‌കൂളുകൾ അടുത്തമാസം തുറക്കും :സംസ്ഥാനത്തെ 3 ജില്ലകളിൽ കുട്ടികളിലെ ആന്റിബോഡി സാന്നിദ്ധ്യം ദേശീയ ശരാശരിയിലേറെ; മൂന്നിടത്ത് വളരെ കുറവെന്ന് സിറോ സർവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2021, 08:27 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : കേരളത്തിലെ ചില ജില്ലകളിൽ കുട്ടികൾക്കിടയിലെ കൊറോണ ആന്റിബോഡി സാന്നിദ്ധ്യം ദേശീയ ശരാശരിയിലും മുകളിലെത്തിയതായി സർവേ ഫലം. ആരോഗ്യ വകുപ്പ് നടത്തിയ സിറോ പ്രിവലൻസ് സർവേയിലാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

ദേശീയ ശരാശരി 55% , സംസ്ഥാന ശരാശരി 40.2 % എന്നിങ്ങനെയാണ് കണക്ക്. കൊറോണ വന്നുപോയതുമൂലമുള്ള ആന്റിബോഡികളാണ് ഇതെന്ന് വ്യക്തം.ഇത്തരത്തിലുള്ള സിറോ പോസിറ്റിവിറ്റി ഏറ്റവും കൂടുതൽ കാസർകോട് ജില്ലയിലാണ് 63.3 %. ആലപ്പുഴ (55 %), മലപ്പുറം (50.9 %)

അതേസമയം ചില ജില്ലകളിൽ ആന്റിബോഡി സാന്നിദ്ധ്യം ദേശീയ ശരാശരിക്കും താഴെയെന്ന് സർവേ ഫലം വ്യക്തമാക്കുന്നു.
വയനാട് (7.9 %), ഇടുക്കി (21.4 %), പത്തനംതിട്ട (25.5 എന്നിങ്ങനെയാണ് വിവിധജില്ലകളിലെ ആന്റിബോഡി സാന്നിദ്ധ്യം.

ഏറ്റവും കൂടുതൽ കൊറോണ സാന്ദ്രത റിപ്പോർട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ കുട്ടികൾക്കിടയിലെ സിറോ പോസിറ്റിവിറ്റി യഥാക്രമം 33.6 %, 42.3 % എന്നിങ്ങനെയാണ്. വയനാട്ടിൽ സിറോ പോസിറ്റിവിറ്റി അവിശ്വസനീയമാംവിധം കുറഞ്ഞത് സാംപിളുകളുടെ കുറവു കൊണ്ടാകാമെന്നും വിലയിരുത്തലുണ്ട്. സംസ്ഥാനത്തെ 5 – 17 പ്രായക്കാരിൽനിന്നു ശേഖരിച്ച 2967 സാംപിളുകളാണു പരിശോധിച്ചത്. സ്‌കൂളുകൾ തുറക്കാനിരിക്കെ സർവേയിലെ കണ്ടെത്തലുകൾ പ്രതിരോധ ആസൂത്രണത്തിൽ സഹായകമാവും.

Tags: childrenschool reopening
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies