ഗീർ ഭവാനി ദുർഗ ക്ഷേത്രത്തിൽ പ്രാർത്ഥനകൾ അർപ്പിച്ച് അമിത് ഷാ; ശ്രീനഗറിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗീർ ഭവാനി ദുർഗ ക്ഷേത്രത്തിൽ പ്രാർത്ഥനകൾ അർപ്പിച്ച് അമിത് ഷാ; ശ്രീനഗറിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2021, 12:02 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ഗന്ദർബാലിലെ ഗീർ ഭവാനി ദുർഗ ക്ഷേത്രത്തിൽ പ്രാർത്ഥനകൾ അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയോടൊപ്പമായിരുന്നു അമിത് ഷാ ക്ഷേത്ര ദർശനത്തിനെത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ ജമ്മുകശ്മീരിലെത്തിയത്. ഇതിന്റെ ഭാഗമായി ഇന്ന് ശ്രീനഗറിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് അമിത് ഷാ തറക്കല്ലിടും.

സന്ദർശനത്തിന്റെ ഭാഗമായി ജമ്മുകശ്മീരിലെ പണ്ഡിറ്റുകളുമായും, ഗുജ്ജർ-ബക്കർവാൾ സമുദായത്തിലെയും, പഹാഡി സമൂഹത്തിലെ പ്രതിനിധികളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. ജമ്മുവിൽ ഭീകരർ നിരപരാധികളെ കൊന്നൊടുക്കിയ പശ്ചാത്തലത്തിലാണ് അമിത് ഷാ പ്രദേശത്ത് സന്ദർശനത്തിനെത്തിയത്. ജമ്മുകശ്മീരിന്റെ സമാധാനം തകർക്കാൻ ശ്രമിച്ചാൽ ഭീകരർക്ക് ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് സന്ദർശനത്തിനിടെ അമിത് ഷാ ഭീകരർക്ക് താക്കീത് നൽകി.

കേന്ദ്രഭരണ പ്രദേശത്ത് വികസനത്തിന്റെ പുതു യുഗം ആരംഭിച്ചതായും ഈ വികസനം തടയാൻ ഒരു ശക്തിക്കും സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ജമ്മുകശ്മീരിനെ ഇല്ലാതാക്കുന്ന ഭീകരത അവസാനിപ്പിക്കുമെന്നും മാതാ വൈഷ്ണോ ദേവിയുടേയും രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ശ്യാമ പ്രസാദ് മുഖർജിയുടേയും മണ്ണാണ് ജമ്മു കശ്മീർ. അവിടുത്തെ ജനജീവിതത്തിന്റെ സമാധാനം നശിപ്പിക്കാൻ അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

Tags: AMIT SHA AT KASHMIR
ShareTweetSendShare

More News from this section

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

Latest News

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies