രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗം ശക്തമാകുന്നു: ഒൻപത് മെഡിക്കൽ കോളേജുകൾ ഒരുമിച്ചു തുറക്കുന്നത് ചെറിയ കാര്യമല്ലെന്ന് മൻസുഖ് മാണ്ഡവ്യ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗം ശക്തമാകുന്നു: ഒൻപത് മെഡിക്കൽ കോളേജുകൾ ഒരുമിച്ചു തുറക്കുന്നത് ചെറിയ കാര്യമല്ലെന്ന് മൻസുഖ് മാണ്ഡവ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2021, 03:14 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: മെഡിക്കൽ വിദ്യാഭ്യാസ പുരോഗതിയിൽ രാജ്യത്തിന് വൻ നേട്ടം. ഒമ്പത് പുതിയ മെഡിക്കൽ കോളേജുകൾ തുറക്കുന്നത് ചെറിയ കാര്യമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ പുരോഗതിയാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്നും മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി. ഉത്തർപ്രദേശിലെ സിദ്ദാർത്ഥ് നഗറിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ രാജ്യത്ത് 157 പുതിയ മെഡിക്കൽ കോളേജുകളാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. ഇതിൽ 63 മെഡിക്കൽ കോളേജുകൾ പ്രവർത്തനം ആരംഭിച്ചു. മെഡിക്കൽ കോളേജുകൾ ഭാവി തലമുറകൾക്ക് ഒരു നേട്ടമാണെന്നും മന്ത്രി പറഞ്ഞു. സിതാന്ദർപൂരിലെ ഗാസിപൂർ,മിർസാപൂർ,പ്രതാപ്ഗഡ്,ഫത്തേപൂർ,ഡിയോറിയ, ഏതാ,ഹർദോയ്,ജൂവാനാപൂർ എന്നീ ജില്ലകളിലാണ് മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്.

നിലവിൽ പുരോഗമനം ഇല്ലാത്ത ജില്ലകളിൽ മെഡിക്കൽ കോളേജുകൾ നിർമ്മിക്കാനാണ് തീരുമാനം. ഇതുവഴി ഇവർക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂടുതൽ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നത് വഴി സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും. ഇതിനായി 16,000 യുജി സീറ്റുകൾ കേന്ദ്ര സർക്കാർ അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

 

Tags: medical collegeMandaviya
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies