തിരുവനന്തപുരം: ഹയർ സെക്കന്ററി ഏകജാലക പ്രവേശനം സപ്ലിമെന്ററി അലോട്ട്മെന്റിന് നാളെ മുതൽ അപേക്ഷിക്കാം. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും അപേക്ഷിക്കാനാകില്ല. ഒക്ടോബർ 28 ന് വൈകിട്ട് 5 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.
Comments