വയസ് 12 ; പേര് എബിസിഡിഇഎഫ് ജി എച്ച്‌ഐജെകെ സുസു
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വയസ് 12 ; പേര് എബിസിഡിഇഎഫ് ജി എച്ച്‌ഐജെകെ സുസു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2021, 02:55 pm IST
Facebook
Twitter
WhatsAppTelegram

മക്കൾക്ക് വ്യത്യസ്തങ്ങളായ പേരിടണമെന്ന് അഗ്രഹിക്കുന്നവരാണ് അച്ഛനമ്മമാർ.ഏറെ തെരച്ചിലിനൊടുവിൽ അവർ കൗതുകമുണർത്തുന്ന പേരുകൾ കണ്ടുപിടിച്ചും നിർമ്മിച്ചുമെല്ലാം തങ്ങളുടെ കുട്ടികൾക്കിടുന്നു. ഇവിടെ ഇന്തോനേഷ്യക്കാരനായ ഒരുവ്യക്തി തന്റെ മകന് പേരിടുമ്പോൾ അല്പം കടന്നുചിന്തിച്ചു.ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷങ്ങരങ്ങളെല്ലാം ചേർത്തുവെച്ച് അദ്ദേഹം മകന് ഒരു പേരിട്ടു. 12 വയസുകാരനായ മകന്റെ പേര് എബിസിഡിഇഎഫ് ജി എച്ച്‌ഐജെകെ സുസു

12 വയസുകാരനായ ആൺകുട്ടി കൊറോണ വാക്‌സിൻ രജിസ്‌ട്രേഷൻ കേന്ദ്രത്തിലെത്തിയപ്പോഴാണ് പേര് പുറത്തറിഞ്ഞത്.പൂരിപ്പിക്കാനായി നൽകിയ ഫോമിൽ ആൺകുട്ടി തന്റെ പേര് കൃത്യമായി എഴുതി നൽകി. എന്നാൽ ഫോം പരിശോധിച്ച ആരോഗ്യപ്രവർത്തകർ ഇത് കുട്ടിയുടെ കുസൃതി ആണെന്ന് കരുതി ശാസിച്ചു.

കുട്ടിയുടെ പിതാവ് വന്ന് ആരോഗ്യപ്രവർത്തകരെ സർട്ടിഫിക്കറ്റുകൾ കാണിച്ചപ്പോഴാണ് കുട്ടിയുടെ യഥാർത്ഥ പേര് തന്നെയാണ് എബിസിഡിഇഎഫ് ജി എച്ച്‌ഐജെകെ സുസു എന്ന് മനസിലായത്.ക്രോസ് വേഡ് പസിലുകളോടുള്ള ഇഷ്ടം കൊണ്ടാണ് മകന് ഇങ്ങനെ ഒരു പേര് നൽകിയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. തന്റെ മറ്റു മക്കൾക്ക് എൻഒപിക്യു ആർഎസ്ടിയുവി എന്നും എക്‌സ്‌വൈഇസഡ് എന്നും പേരുകൾ നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി അറ്റൂർ എന്ന് തുടങ്ങുന്ന പേരുകൾ നൽകുകയായിരുന്നു.

Tags: name
Share
Tweet
SendShare

More News from this section

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

ബാലിയിലെ വിശുദ്ധ ചടങ്ങിനെ അധിക്ഷേപിച്ച വീഡിയോ; സ്വിസ് പൗരന് ഒരു വര്‍ഷം തടവ്

Latest News

വിദേശ ഭീകരവാദ- സൈബർ ക്രൈം ശൃംഖലകളുമായി ബന്ധം? തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies