ആര്യന്റെ ജയിൽമോചനം ഇന്നോ നാളെയോ ഉണ്ടായേക്കും; മകനെ സ്വീകരിക്കാൻ ഒരുങ്ങി ഷാരൂഖും ഗൗരി ഖാനും
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആര്യന്റെ ജയിൽമോചനം ഇന്നോ നാളെയോ ഉണ്ടായേക്കും; മകനെ സ്വീകരിക്കാൻ ഒരുങ്ങി ഷാരൂഖും ഗൗരി ഖാനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 08:46 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ആഡംബര കപ്പലിലെ ലഹരിവേട്ടക്കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ രണ്ട് ദിവസത്തിനുള്ളിൽ ജയിൽമോചിതനായേക്കും. ഇന്ന് വൈകിട്ടോ നാളെയോ ജയിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞേക്കുമെന്നാണ് സൂചന. ജാമ്യം ലഭിച്ചതിന് പിന്നാലെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ആര്യന്റെ അഭിഭാഷകർ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ജാമ്യം അനുവദിച്ചതിന്റെ ഔദ്യോഗിക ഉത്തരവ് ബോംബെ ഹൈക്കോടതിയിൽ നിന്ന് ലഭിച്ചതിന് ശേഷമേ ജയിലിൽ നിന്ന് പുറത്തിറങ്ങാനാകൂ. ഉത്തരവ് ജയിലിൽ ഹാജരാക്കേണ്ടതുണ്ട്. ഇത്തരം നടപടി ക്രമങ്ങൾ പൂർത്തിയാകാൻ രണ്ട് ദിവസങ്ങൾ കൂടി വേണ്ടി വന്നേക്കാമെന്നാണ് നിഗമനം.

ജയിൽ മോചിതനായെത്തുന്ന മകനെ സ്വീകരിക്കാൻ കാത്തിരിക്കുകയാണ് ബോളിവുഡ് സൂപ്പർതാരവും പിതാവുമായ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും. വ്യാഴാഴ്ചയാണ് ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ എട്ടാം തിയതി മുതൽ ആർതർ റോഡ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ആര്യൻ. നിരവധി തവണ ജാമ്യഹർജി നൽകിയെങ്കിലും തള്ളിയിരുന്നു. ഒടുവിൽ കീഴ്‌ക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ജാമ്യം ലഭിച്ചത്.

ലഹരി പാർട്ടിക്കിടെ ആര്യനൊപ്പം എൻസിബിയുടെ കസ്റ്റഡിയിലായ സുഹൃത്ത് അർബാസ് മെർച്ചന്റ്, മോഡൽ മുൻമുൻ ധമേച്ച എന്നിവർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഒക്ടോബർ രണ്ടിനാണ് മുംബൈ തീരത്ത് ആഡംബര കപ്പലായ കോർഡേലിയയിൽ നടന്ന റെയ്ഡിൽ ആര്യൻ ഖാൻ ഉൾപ്പെടെയുളളവരെ മയക്കുമരുന്ന് സഹിതം പിടികൂടുന്നത്. എന്നാൽ ആര്യന്റെ കയ്യിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തിരുന്നില്ല.

Tags: aryan khan bail
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies