കശ്മീരിലെ റോഡുകൾക്കും സ്‌കൂളുകൾക്കും ധീരസൈനികരുടെയും സാഹിത്യകാരൻമാരുടെയും പേരുകൾ; പട്ടിക തയ്യാറായി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിലെ റോഡുകൾക്കും സ്‌കൂളുകൾക്കും ധീരസൈനികരുടെയും സാഹിത്യകാരൻമാരുടെയും പേരുകൾ; പട്ടിക തയ്യാറായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 03:28 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: കശ്മീരിലെ റോഡുകൾക്കും സ്‌കൂളുകൾക്കും ധീരസൈനികരുടെയും സാഹിത്യകാരൻമാരുടെയും പേരുകൾ നൽകാനുളള പട്ടിക തയ്യാറാക്കി ഭരണകൂടം. 108 പേരുടെ പേരുകളാണ് നൽകുക. സ്‌കൂളുകൾ ഉൾപ്പെടെയുളള പൊതു സ്ഥാപനങ്ങൾക്കും റോഡുകൾക്കും ഉൾപ്പെടെ പേരുമാറ്റം ഉണ്ടാകും.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് നടപടി. തീവ്രവാദികളുമായുളള പോരാട്ടത്തിൽ വീരമൃത്യു വരിച്ച സൈനികരുടെയും ധീരതയ്‌ക്കുളള പുരസ്‌കാരങ്ങൾ വാങ്ങിയ സൈനികരുടെയും പ്രമുഖ സാഹിത്യകാരൻമാരുടെയും കലാകാരൻമാരുടെയും പേരുകളുമാണ് നൽകുക.

പട്ടികയിലെ പേരുകളിൽ ഭൂരിഭാഗവും പോലീസുകാരുടെയും സൈനികരുടെയുമാണ്. സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ പ്രതിഭകളുടെ പേരുകളും ഉണ്ട്. കഴിഞ്ഞ ദിവസം ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ ചേർന്ന ഭരണ കൗൺസിൽ പേര് മാറ്റത്തിനുളള നിർദ്ദേശം അംഗീകരിച്ചു.

കുപ് വാരയിൽ നുഴഞ്ഞുകയറ്റക്കാരെ നേരിടുന്നതിനിടെ 2009 ൽ കൊല്ലപ്പെട്ട ഷബീർ അഹമ്മദ് മാലിക് , ഉറിയിൽ 2014 ൽ സൈനിക ക്യാമ്പിലുണ്ടായ ആക്രമണത്തിൽ വീരമൃത്യു വരിച്ച എഎസ്‌ഐ മൊഹമ്മദ് അക്ബർ എന്നിവർ ഉൾപ്പെടെയുളളവർക്കാണ് ആദരവ് ലഭിക്കുക.

Tags: KashmirmartyrsAzadi ka amrit mahotsav
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies