ബുർഖ ധരിക്കാത്തതിന് പെൺകുട്ടിയെ കടയിൽ നിന്ന് പിടിച്ച് പുറത്താക്കി : ജീൻസ് ധരിച്ചതിന് അഭിസാരികയെന്ന് വിളിച്ച് ആക്ഷേപം, പിതാവിനും മർദ്ദനം : മൂന്ന് പേർ അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബുർഖ ധരിക്കാത്തതിന് പെൺകുട്ടിയെ കടയിൽ നിന്ന് പിടിച്ച് പുറത്താക്കി : ജീൻസ് ധരിച്ചതിന് അഭിസാരികയെന്ന് വിളിച്ച് ആക്ഷേപം, പിതാവിനും മർദ്ദനം : മൂന്ന് പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2021, 09:35 pm IST
FacebookTwitterWhatsAppTelegram

ദിസ്പൂർ : ബുർഖ ധരിച്ചില്ലെന്ന് ആരോപിച്ച് ഹെഡ് ഫോൺ വാങ്ങാനെത്തിയ പെൺകുട്ടിയെ കടയിൽ നിന്ന് പുറത്താക്കി കടയുടമ . അസമിലെ ബിശ്വനാഥ് ജില്ലയിലെ ബിശ്വനാഥ് ചാരിയാലിയിലാണ് സംഭവം.

മൊബൈൽ സ്റ്റോർ ഉടമ നൂറുൽ അമീനാണ് സ്വന്തം വസതിയോട് ചേർന്നുള്ള കടയിൽ സാധനം വാങ്ങാനെത്തിയ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയെ ആക്ഷേപിച്ച് ഇറക്കി വിട്ടത് . അമീന്റെ മക്കൾ യുവതിയുടെ പിതാവിനെ മർദ്ദിക്കുകയും ചെയ്തിരുന്നു . ജീൻസ് ധരിച്ചതിനും ബുർഖ ധരിക്കാത്തതിനുമായിരുന്നു അമീൻ യുവതിയെ ആക്ഷേപിച്ചത് . കൂടാതെ തന്റെ കുടുംബാംഗങ്ങളെയും കൂടി യുവതി നശിപ്പിക്കുകയാണെന്നും അമീൻ ആരോപിച്ചു.

തന്റെ വീട്ടിലെ എല്ലാ സ്ത്രീകളും ബുർഖയും ഹിജാബും ധരിക്കാറുണ്ടെന്നും, ജീൻസ് ധരിച്ച് തന്റെ വീട്ടിൽ പ്രവേശിക്കാൻ എങ്ങനെ ധൈര്യപ്പെട്ടുവെന്നും അമീൻ യുവതിയോട് ചോദിച്ചു. ഇസ്‌ലാമിക വസ്ത്രം ധരിക്കാത്തതിന് പെൺകുട്ടിയെ അഭിസാരികയെന്നും അമീൻ മുദ്രകുത്തി . എന്നാൽ തന്റെ കുർത്തയും ജീൻസും മര്യാദയില്ലാത്ത വസ്ത്രമല്ലെന്നും തന്റെ ഗ്രാമത്തിൽ ആരും തന്റെ വസ്ത്രധാരണത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും യുവതി മറുപടി പറഞ്ഞു. തന്റെ വസ്ത്രധാരണത്തെക്കുറിച്ച് അഭിപ്രായം പറയാൻ അമീന് അവകാശമില്ലെന്നും യുവതി പറഞ്ഞതോടെ നൂറുൽ അമീൻ യുവതിയെ കടയിൽ നിന്ന് പുറത്താക്കി .

സംഭവത്തിനു ശേഷം നൂറുൽ അമീന്റെ ആൺമക്കൾ പെൺകുട്ടിയുടെ പിതാവിനെ റോഡിൽ വച്ച് മർദ്ദിക്കുകയും ചെയ്തു . യുവതിയുടെ പിതാവ് അയൂബ് ഖാനെ സൈക്കിളിൽ നിന്ന് പിടിച്ചിറക്കി നൂറുൽ അമീന്റെ മക്കളായ റഫീഖുൽ ഇസ്‌ലാമും സാഹിദുൽ ഇസ്‌ലാമും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് അമീന്റെ മക്കളായ റഫീഖുൽ ഇസ്‌ലാം, സാഹിദുൽ ഇസ്‌ലാം എന്നിവരെ അറസ്റ്റ് ചെയ്തത് .

Tags: burkhajeans
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies