ന്യൂസിലൻഡിനോടും തോൽവി; ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ സെമി സാദ്ധ്യത മങ്ങി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ന്യൂസിലൻഡിനോടും തോൽവി; ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ സെമി സാദ്ധ്യത മങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2021, 11:12 pm IST
FacebookTwitterWhatsAppTelegram

ദുബായ്: മുൻനിര മുതൽ ബാറ്റിംഗിന്റെ ബാലപാഠം പോലും മറന്നപ്പോൾ ട്വന്റി -20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ടീം ഇന്ത്യയ്‌ക്ക് വീണ്ടും തോൽവി. ഇന്ത്യ ഉയർത്തിയ 111 റൺസിന്റെ വിജയലക്ഷ്യം അനായാസം മറികടന്ന് കിവീസ് എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. 14.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കിവീസ് തകർപ്പൻ ജയം സ്വന്തമാക്കിയത്.

തുടക്കം മുതൽ തന്നെ ഇന്ത്യ വീഴ്ചയുടെ വക്കിലായിരുന്നു. 11 റൺസ് മാത്രമാണ് ഇഷാൻ-രാഹുൽ ഓപ്പണിംഗ് കൂട്ടുകെട്ടിൽ നേടിയത്. ആറാം ഓവറിൽ വേറും 18 റൺസ് എടുത്ത് രാഹുൽ മടങ്ങിയപ്പോൾ എട്ടാം ഓവറിൽ 14 പന്തിൽ നിന്നും 14 റൺസ് എടുത്ത് ഹിറ്റ്മാൻ രോഹിത്തും മടങ്ങി. നായകൻ കോഹ്ലി 17 പന്തിൽ നിന്നും തുച്ഛമായ 9 റൺസ് മാത്രമാണ് നേടിയത്. ഇന്ത്യൻ നിരയിൽ 20 റൺസ് കടക്കാൻ കഴിഞ്ഞതും ഹർദിക് പാണ്ഡ്യയ്‌ക്കും രവീന്ദ്ര ജഡേജയ്‌ക്കും മാത്രമാണ്.

ടോസ് നേടിയ കിവീസ് ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യയുടെ ബാറ്റിംഗിന് ശേഷം മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്റ്റിലിനെ നാലാം ഓവറിൽ ബുമ്ര പുറത്താക്കി. 10 ഓവറായപ്പോൾ കിവീസ് 83 റൺസ് നേടിക്കഴിഞ്ഞിരുന്നു. പിന്നീട് ക്രീസിലുണ്ടായിരുന്ന വില്യംസണും കോൺവേയും ചേർന്ന് ന്യൂസിലൻഡ് ടീമിനെ 111 എന്ന ലക്ഷ്യത്തിലേയ്‌ക്ക് എത്തിക്കുകയായിരുന്നു.

Tags: INDIA-NEWZELAND
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies