ഇമ്മിണി ബല്യ അവധിക്കു ശേഷം സ്‌കൂളിലെത്തുന്ന എല്ലാവർക്കും ആശംസകൾ നേർന്ന് മനോജ് കെ ജയൻ ; താൻ പഠിക്കുമ്പോൾ 20 മാസത്തെ അവധി കിട്ടിയില്ലല്ലോയെന്നും താരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇമ്മിണി ബല്യ അവധിക്കു ശേഷം സ്‌കൂളിലെത്തുന്ന എല്ലാവർക്കും ആശംസകൾ നേർന്ന് മനോജ് കെ ജയൻ ; താൻ പഠിക്കുമ്പോൾ 20 മാസത്തെ അവധി കിട്ടിയില്ലല്ലോയെന്നും താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2021, 11:49 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ഒന്നര വർഷത്തിന് ശേഷം സ്‌കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആശംസകൾ നേർന്ന് നടൻ മനോജ് കെ ജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും നല്ലൊരു ദിനം ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അങ്ങിനെ 20 മാസത്തെ ‘ഇമ്മിണി ബല്യ അവധിക്കു’ ശേഷം ഇന്ന് കേരളത്തിലെ സ്‌കൂളുകൾ തുറക്കുകയാണെന്ന് മനോജ് കെ ജയൻ ഫേസ്ബുക്കിൽ കുറിച്ചു. എന്റെ കൊച്ചു കൂട്ടുകാർക്ക്…വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ,ഹൃദയം നിറഞ്ഞ ആശംസകൾ. കൂടെ അദ്ധ്യാപകർക്കും…രക്ഷിതാക്കൾക്കും .നല്ലൊരു ദിവസം ആശംസിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

തന്റെ കാലത്ത് 20 മാസത്തെ അവധി കിട്ടിയില്ലല്ലോ എന്നോർത്ത് കരയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീനിയേഴ്‌സ് എന്ന സിനിമയിൽ സഹതാരങ്ങൾക്കൊപ്പം കരഞ്ഞു കൊണ്ടിരിക്കുന്ന ചിത്രവും കുറിപ്പിനൊപ്പം മനോജ് കെ ജയൻ പങ്കുവെച്ചിട്ടുണ്ട്.

രാവിലെ എട്ടരയോടെ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം കോട്ടൻ ഹിൽ സ്‌കൂളിൽ പൂർത്തിയായതോടെയാണ് കൊറോണയ്‌ക്ക് ശേഷമുള്ള അദ്ധ്യയന വർഷത്തിന് തുടക്കമായത്. 1 മുതൽ ഏഴ് വരെയുള്ള ക്ലാസുകളും, പത്ത്, പ്ലസ് ടു ക്ലാസുകളുമാണ് തുറക്കുന്നത്.

 

Tags: schoolfilmactormanoj k jayanteacherstudent
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies