പ്രവർത്തകയെ അസഭ്യം പറഞ്ഞു; പിടിച്ച് തള്ളി ; ജോജുവിനെതിരെ പരാതി നൽകുമെന്ന് കോൺഗ്രസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രവർത്തകയെ അസഭ്യം പറഞ്ഞു; പിടിച്ച് തള്ളി ; ജോജുവിനെതിരെ പരാതി നൽകുമെന്ന് കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2021, 03:11 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : ദേശീയപാത ഉപരോധസമരത്തിനിടെ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെതിരെ പോലീസിൽ പരാതി നൽകുമെന്ന് കോൺഗ്രസ്. മഹിളാ കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷയെ നടൻ അസഭ്യം പറഞ്ഞതായി എറണാകുളം ഡിസിസി അദ്ധ്യക്ഷൻ ഷിയാസ് പറഞ്ഞു. ജോജു ജോർജ് ഇടപെട്ടതിനെ തുടർന്ന് പ്രതിഷേധ സമരം പൊളിഞ്ഞതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതിഷേധ വേദിയിൽ എത്തിയ ജോജു മഹിളാ കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷയെ നടൻ തെറി വിളിച്ചു. ദേഹത്ത് പിടിച്ച് തള്ളി. ഇതിൽ പോലീസിന് രേഖാമൂലം പരാതി നൽകും. ജോജു മോശമായി പെരുമാറിയതായി വനിതാ നേതാക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മറ്റ് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയും ജോജു അസഭ്യ വർഷം ചൊരിഞ്ഞു. സംഭവത്തിൽ ജോജു ജോർജിനെതിരെ കേസ് എടുക്കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.

ജോജുവിന്റെ വാഹനം ആക്രമിച്ചുവെന്നത് കേവലം ആരോപണം മാത്രമാണ്. സമര സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ മാത്രമല്ല ഉണ്ടായിരുന്നത്. മറ്റാരെങ്കിലും ചെയ്ത കുറ്റത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തങ്ങൾക്ക് കഴിയില്ല. ഡീസലിനും പെട്രോളിനും വിലകയറുമ്പോൾ പ്രതിഷേധിക്കുകയാണ് വേണ്ടത്. ജോജുവിന്റെ സിനിമാ സ്‌റ്റൈൽ ഷോയൊന്നും തന്നെ കോൺഗ്രസിന് മുൻപിൽ ചിലവാകില്ലെന്നും ഷിയാസ് പറഞ്ഞു.

നേരത്തെ വാർത്താസമ്മേളനത്തിൽ കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനും പോലീസിൽ പരാതി നൽകുമെന്ന് പറഞ്ഞിരുന്നു.

Tags: Congressjoju george actorProtest
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies