ജനങ്ങളെ ഉപദ്രവിക്കാത്ത രീതിയിലാകണം പാർട്ടികൾ സമരങ്ങൾ നടത്തേണ്ടതെന്ന് എ എ റഹീം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനങ്ങളെ ഉപദ്രവിക്കാത്ത രീതിയിലാകണം പാർട്ടികൾ സമരങ്ങൾ നടത്തേണ്ടതെന്ന് എ എ റഹീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2021, 03:35 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : ജനങ്ങളെ ഉപദ്രവിക്കാത്ത രീതിയിലാവണം സമരങ്ങൾ നടത്തുന്നതെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ അദ്ധ്യക്ഷൻ എ എ റഹീം. പ്രതിഷേധങ്ങളിൽ ജനങ്ങളുടെ സഹകരണം ആവശ്യമാണ് . പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത സമരങ്ങളാകണം രാഷ്‌ട്രീയ പാർട്ടികൾ നടത്തേണ്ടത്.

ഇന്ധന വിലവർധനക്കെതിരെ സമരം ചെയ്യാനുള്ള രാഷ്‌ട്രീയവും ധാർമികവുമായ അവകാശം കോൺഗ്രസിനില്ല . കോൺഗ്രസ് രാജ്യം ഭരിക്കുമ്പോൾ ഇന്ധന വില നിർണയാധികാരം കമ്പനികൾക്ക് നൽകിയത് കാരണമാണ് വില അടിക്കടി കൂടുന്നത്.

ജോജു ജോർജിന്റെ കാർ അടിച്ചു തകർത്ത നടപടി കോൺഗ്രസിന്റെ ധിക്കാരമാണ്. കെ.സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഒരു ഗുണ്ടാ സംഘമായി മാറിയിരിക്കുന്നു .

ഇന്ധന വിലവർധന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ്. ഏത് ജനകീയ വിഷയമായ സമരമാണെങ്കിലും അത് പരമാവധി ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ നടത്താനുള്ള ഉത്തരവാദിത്തം അത് നടത്തുന്ന രാഷ്‌ട്രീയ പാർട്ടികൾക്കുണ്ടെന്നും റഹീം പറഞ്ഞു .

വൈറ്റില- ഇടപ്പള്ളി ദേശീയപാത തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെയാണ് ജോജു ജോര്‍ജ് പ്രതിഷേധിച്ചത്. തുടർന്ന് സമരം അവസാനിപ്പിച്ച് വാഹനം കടത്തിവിട്ടു. അതിനിടെ സമരക്കാര്‍ ജോജുവിന്റെ കാറിന്റെ പിന്നിലെ ചില്ല് തല്ലിത്തകര്‍ത്തിരുന്നു. ‘ഞാനേറെ ഇഷ്ടപ്പെട്ട് വാങ്ങിയ വാഹനത്തിന്റെ അവസ്ഥ കണ്ടോ’ എന്നായിരുന്നു തകര്‍ന്ന ചില്ലു കാണിച്ച് മാദ്ധ്യമപ്രവര്‍ത്തകരോട് ജോജുവിന്റെ പ്രതികരണം.

 

Tags: a a rahim
ShareTweetSendShare

More News from this section

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies