കോൺഗ്രസ് നേതാക്കളുടെ ആരോപണം സ്‌കൂൾ കുട്ടികളുടെ നിലവാരത്തിലുള്ളത് : രാജ്യം ഭരിച്ച പാർട്ടിക്ക് ഇന്ന് അഡ്രസില്ല: രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്ക് വേണ്ടിയാവണം ജോജുവിന് പിന്തുണയുമായി നടൻ അലക്‌സാണ്ടർ പ്രശാന്ത് രംഗത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോൺഗ്രസ് നേതാക്കളുടെ ആരോപണം സ്‌കൂൾ കുട്ടികളുടെ നിലവാരത്തിലുള്ളത് : രാജ്യം ഭരിച്ച പാർട്ടിക്ക് ഇന്ന് അഡ്രസില്ല: രാഷ്‌ട്രീയ പാർട്ടികൾ ജനങ്ങൾക്ക് വേണ്ടിയാവണം ജോജുവിന് പിന്തുണയുമായി നടൻ അലക്‌സാണ്ടർ പ്രശാന്ത് രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2021, 07:26 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : നടൻ ജോജു ജോർജിന് പിന്തുണയുമായി കൂടുതൽപേർ രംഗത്ത്.നടൻ അലക്‌സാണ്ടർ പ്രശാന്ത് ആണ് ജോജുവിന് പിന്തണയുമായി രംഗത്തെത്തിയിരിക്കുന്നത്.ഫേസ്ബുക്ക് ലൈവിൽകൂടിയാണ് നടൻ ജോജുവിന് പിന്തുണ നൽകിയത്. ലൈവിൽ കോൺഗ്രസ് നേതാക്കളുടെ ആരോപണം സ്‌കൂൾ കുട്ടികളുടെ നിലവാരത്തിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ലോകം മുഴുവൻ ലൈവായി കണ്ട സംഭവത്തിൽ ജോജു എവിടെയാണ് വനിതകളെ അപമാനിച്ചതെന്നും പ്രശാന്ത് ചോദിച്ചു.

എത്രയോ വർഷക്കാലം ഇന്ത്യ ഭരിച്ചിട്ടുള്ള ഒരു രാഷ്‌ട്രീയ പ്രസ്ഥാനമാണ് ഇന്ന് അഡ്രസ് പോലും ഇല്ലാതെ ആയിരിക്കുന്നത്.എത്രയോ കാലം ബംഗാൾ ഭരിച്ചിരുന്ന ഒരു രാഷ്‌ട്രീയ പ്രസ്ഥാനമാണ് ഇന്ന് ബംഗാളിൽ ഒരു സീറ്റ് പോലും നേടാൻ കഴിയാതെ നിൽക്കുന്നത്. എന്ന് ഓർക്കണമെന്ന് പ്രശാന്ത് ചൂണ്ടിക്കാട്ടി.പൊതു ജനങ്ങളുടെ വികാരം മനസ്സിലാകാതെ മുന്നോട്ട് പോയാൽ സ്വന്തം നേട്ടത്തിന് വേണ്ടി കൈയടിക്ക് വേണ്ടി മുന്നോട്ട് പോയാൽ ഉണ്ടാകാൻ പോകുന്ന വലിയ നഷ്ടം എന്താണെന്ന് മനസിലായിട്ടില്ലെങ്കിൽ ഖേദകരം മത്രമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

ദേശീയ പാത തടഞ്ഞുകൊണ്ടുള്ള കോൺഗ്രസ് പ്രവർത്തകരുടെ സമരത്തോട് രോക്ഷാകുലനായി പ്രതികരിച്ച് നടൻ ജോജു ജോർജ് രംഗത്തെത്തിയിരുന്നു. ദേശീയപാതയിലെ ഗതാഗതം പൂർണമായി സ്തംഭിച്ച് രോഗികൾ അടക്കം നടുറോഡിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് സമരത്തോട് ശക്തമായി പ്രതികരിച്ച് ജോജു ജോർജ് എത്തിയത്.അദ്ദേഹത്തിന്റെ പ്രതിഷേധം നാട്ടുകാർ കൂടി ഏറ്റെടുത്തതോടെ കോൺഗ്രസ് പ്രവർത്തകർ സമരം അവസാനിപ്പിച്ചു.

Tags: joju george actorjoju george
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies