joju george - Janam TV

joju george

ചുരുളി നല്ലതാണെന്ന് പറഞ്ഞു, മാളികപ്പുറം സിനിമയെ വിമർശിച്ചു; ജോജുവിന് ‘പണി’ കൊടുത്ത ആദർശ് അത്ര നിഷ്കളങ്കനല്ലെന്ന് അഖിൽ മാരാർ

ജോജു ജോർജിൻ്റെ പണി സിനിമയെ വിമർശിച്ച് പോസ്റ്റിട്ട റിവ്യൂവർ ആദർ‌ശിനെ കുറിച്ച് തുറന്നുപറഞ്ഞ് അഖിൽ മാരാർ. ചുരുളി നല്ലതാണെന്നും മാളികപ്പുറത്തിന് എ സർട്ടിഫിക്കറ്റ് നൽകണമായിരുന്നുെവന്നും പറഞ്ഞ് പോസ്റ്റിട്ടയാളാണ് ...

“ആ ഫോണ്‍ കോള്‍ ഞാന്‍ തന്നെ വിളിച്ചതാണ്,നിയമനടപടിയുമായി മുന്നോട്ടുപോകും “: ഭീഷണി ഫോൺ വിളിയിൽ വിശദീകരണവുമായി ജോജു

എറണാകുളം: താൻ സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിനെതിരെ റിവ്യു എഴുതിയ യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി നടന്‍ ജോജു ജോര്‍ജ് രംഗത്തെത്തി. വിളിച്ചത് ...

“വലിയ പണികൾ വരാനിരിക്കുന്നു; തിയേറ്ററിൽ നിന്ന് ഇറങ്ങിയിട്ടും സിനിമ നമ്മളെ പിന്തുടരുന്നു”: ജോജു ജോർജിനെ പ്രശംസിച്ച് ഹരീഷ് പേരടി

ജോജു ജോർജ് സംവിധാനം ചെയ്ത് തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന പണി സിനിമയെ വാനോളം പുകഴ്ത്തി നടൻ ഹരീഷ് പേരടി. ജോജു എന്ന സംവിധായകൻ പണി ...

ഒരു കിടിലൻ ‘പണി’യുമായി അവരെത്തുന്നു; ജോജു ജോർജ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ജോജു ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം പണിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം 24-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ...

ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്; അപകടം ഹെലികോപ്ടറിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ

ചെന്നൈ: സിനിമാ ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്. ഹെലികോപ്ടറിൽ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. അപകടത്തിൽ ജോജുവിന്റെ കാൽപ്പാദത്തിലെ എല്ലിന് പൊട്ടൽ സംഭവിച്ചു. മണിരത്നം ...

ജോജുവിന്റെ “പണി” എത്തി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം 'പണി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ജോജുവിന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. ജോജു ...

കിന്റൽ ഇടിയുമായി ജോജു; ആവേശം തീർത്ത് ‘ആന്റണി’ ട്രെയിലർ

ജോഷി-ജോജു കൂട്ടുക്കെട്ടിൽ വരുന്ന ‘ആന്റണി’യുടെ ട്രെയിലർ പുറത്തിറക്കി. ജോർജു ജോർജിന്റെ ​ഗംഭീര ആക്ഷൻ രം​ഗങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. പൊറിഞ്ചു മറിയം ...

ക്യാമറാമാൻ വേണുവിനെ ഫോണിൽ വിളിച്ച് ഗുണ്ടകൾ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതിഷേധിച്ച് ഛായാഗ്രാഹകരുടെ സംഘടന

കോട്ടയം: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണുവിനെ ഫോണിൽ വിളിച്ച് ഗുണ്ടകൾ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഛായാഗ്രാഹകരുടെ സംഘടനയായ സിനിമാട്ടോഗ്രാഫേഴ്‌സ് യൂണിയൻ ഓഫ് മലയാളം സിനിമ. സംഭവത്തിൽ സർക്കാരും ...

നടൻ ജോജു സംവിധാനം ചെയ്യുന്ന പണിയിൽ നിന്ന് ക്യാമറമാൻ വേണുവിനെ പുറത്താക്കി; ഗുണ്ടകളെ വച്ച് ഭീഷണിപ്പെടുത്തിയെന്ന് വേണുവിന്റെ പരാതി

നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പണി. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ട് ഒരു മാസത്തോളമായി. പ്രശസ്ത ക്യാമറമാൻ വേണു ആയിരുന്നു ചിത്രത്തിന്റെ ക്യാമറാമാൻ. എന്നാൽ ...

ishaan dev

മനുഷ്യത്വമുള്ള ഒരു പുലിയുടെ മടയിലെത്തി, താൻ കണ്ടിട്ടുള്ളതിൽ വച്ച് നല്ല വ്യക്തിയാണ് ജോജു; രണ്ടാം വരവും ​ഗംഭീരമാക്കി ഇഷാൻ ദേവ്

മലയാള സിനിമയിൽ ഒരേസമയം സംഗീത സംവിധായകനും ഗായകനുമായി തിളങ്ങി നിരവധി ഭാഷകളിൽ സ്വന്തമായൊരിടം നേടിയെടുത്തയാളാണ് ഇഷാന്‍ ദേവ്. ഇപ്പോഴിതാ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ​ഗംഭീര തിരിച്ചു ...

ആന്റണി സാത്താനാ….!’; പൊറിഞ്ചു ​ഗ്യാങിനൊപ്പം കല്യാണിയും; ജോഷി ചിത്രം ‘ആന്‍റണി’യുടെ ടീസര്‍ പുറത്ത്

ജോജു ജോർജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ആന്റണി'യുടെ ടീസർ പുറത്തിറങ്ങി. പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും ജോജു ...

ലണ്ടനിലെത്തിയ നടൻ ജോജു ജോർജിന്റെയും സംഘത്തിന്റെയും പണവും പാസ്പോർട്ടും മോഷണം പോയി

ലണ്ടൻ: ലണ്ടനിൽ നടൻ ജോജു ജോർജ്ജും സംഘവും മോഷണത്തിനിരയായി. നടന്റെയും കൂടെ ഉണ്ടായിരുന്നവരുടെയും പാസ്പോർട്ടും പണവും ഉൾപ്പെടെ നഷ്ടമായി. ജോജു നായകനായ പുതിയ ചിത്രം ആന്റണിയുടെ പ്രമോഷന്റെ ...

ദേശീയ ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും; മാറ്റുരയ്‌ക്കാൻ മലയാള സിനിമകളും

ന്യൂഡൽഹി: 69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ചിന് ഡൽഹിയിൽ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. 2021ൽ റിലീസ് ചെയ്ത ചിത്രങ്ങളാണ് ...

നടൻ ജോജു ജോർജിനെ അക്രമിച്ച കേസ്; കോൺഗ്രസ് നേതാക്കൾക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: റോഡ് ഉപരോധ സമരവുമായി ബന്ധപ്പെട്ട് നടൻ ജോജു ജോർജിന്റെ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാവില്ലന്ന് വ്യക്തമാക്കി ഹൈക്കോടതി. പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം ...

ജോജു ജോർജ്ജ് ഭീഷണിപ്പെടുത്തി; വീട്ടിൽ വന്ന് തല്ലുമെന്ന് പറഞ്ഞു; ആരോപണവുമായി സംവിധായകൻ സനല്‍കുമാര്‍- Joju George, Sanal Kumar Sasidharan

നടൻ ജോജു ജോർജ്ജ് ഫോൺ വിളിച്ച് ഭീക്ഷണിപ്പെടുത്തിയെന്ന് സംവിധായകൻ സനല്‍കുമാര്‍ ശശിധരന്‍. ജോജു ജോർജ്ജ് നായകനും നിർമ്മാതാവുമായ 'ചോല' എന്ന ചിത്രം അട്ടിമറിക്കപ്പെട്ടുവെന്ന് സനൽ ആരോപിച്ചിരുന്നു. ഇതിന് ...

ഇനി ആവർത്തിക്കില്ല’: വാഗമൺ ഓഫ് റോഡ് റേസിംഗിൽ ജോജു ജോർജ് പിഴ അടച്ചു

ഇടുക്കി: വാഗമണ്ണിൽ ഓഫ് റോഡ് റേസിംഗ് നടത്തിയ സംഭവത്തിൽ നടൻ ജോജു ജോർജ് പിഴ അടച്ചു.അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും അനുമതി ഇല്ലാതെ നടത്തിയ റേയ്സിൽ പങ്കെടുത്തതിനും ...

വാഗമണ്ണിലെ ഓഫ് റോഡ് റൈഡ്; ഹാജരാകാതെ ജോജു ജോർജ്; നടന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്

ഇടുക്കി: വാഗമണ്ണിൽ ഓഫ് റോഡ് റൈഡുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ നടൻ ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്. ലൈസൻസുമായി ഹാജരാകാനാവശ്യപ്പെട്ട് മോട്ടോർ ...

ഓഫ് റോഡ് റൈഡ്: ജോജു ജോർജ്ജ് ആർടിഒയ്‌ക്ക് മുന്നിൽ ഹാജരായേക്കില്ല

ഇടുക്കി: വാഗമൺ ഓഫ് റോഡ് റേസ് കേസിൽ നടൻ ജോജു ജോർജ്ജ് ഇന്ന് ഇടുക്കി ആർടിഒയ്ക്ക് മുന്നിൽ ഹാരജരായേക്കില്ല. ഓഫ്‌റോഡ് റേസിൽ അപകടകരമയ വിധത്തിൽ വാഹനം ഓടിച്ചെന്ന് ...

വാഗമൺ ഓഫ് റോഡ് റേസ്: ജോജു ജോർജ്ജിനെതിരെ കേസ്, ലൈസൻസുമായി ഹാജരാകണം

കൊച്ചി: വാഗമൺ ഓഫ് റോഡ് റേസിൽ നടൻ ജോജു ജോർജ്ജിനെതിരെ കേസെടുത്തു. ജോജു, സ്ഥലമുടമ, സംഘാടകർ എന്നിവർക്കെതിരെയാണ് കേസ്. സംഭവത്തിൽ നിയമലംഘനം നടന്നതായി ബോദ്ധ്യപ്പെട്ടുവെന്ന് മോട്ടോർ വാഹന ...

ഓഫ് റോഡ് റൈഡ്: നടൻ ജോജു ജോർജ്ജിന് മോട്ടോർവാഹന വകുപ്പ് നോട്ടീസ് നൽകും

ഇടുക്കി: വാഗമണ്ണിലെ ഓഫ് റോഡ് റൈഡിൽ പങ്കെടുത്ത നടൻ ജോജു ജോർജ്ജിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകും. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് നടപടി. സംഭവം ...

ഓഫ് റോഡ് റൈഡ്: ജോജു ജോർജിനെതിരെ കേസെടുക്കണമെന്ന് കെ.എസ്.യു

ഇടുക്കി: വാഗമണ്ണിൽ കഴിഞ്ഞ ദിവസം ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചവർക്കും പങ്കെടത്ത നടൻ ജോജു ജോർജിനും എതിരെ കേസെടുക്കണമെന്ന് പരാതി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ...

ജോജു തോൽക്കില്ല; മിനി കൂപ്പറിന്റെ പുതിയ മോഡൽ സ്വന്തമാക്കി താരം

മമ്മൂട്ടിയേയും ദുൽഖറിനേയും പൃഥ്വിരാജിനേയും ഒക്കെ പോലെ മലയാള സിനിമയിൽ വണ്ടിപ്രാന്തുള്ള താരമാണ് ജോജു ജോർജ്ജും. ഇപ്പോഴിതാ മിനി കൂപ്പറിന്റെ ഏറ്റവും മികച്ച കാറുകളിലൊന്നായ മിനി കൂപ്പർ എസ് ...

ശുദ്ധ തെമ്മാടിത്തരം; ചുരുളിയിലെ ‘ജോജുവിന്റെ തെറിവിളി’ക്കെതിരെ യൂത്ത് കോൺഗ്രസ്; ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്നും സിനിമ പിൻവലിക്കണമെന്ന് ആവശ്യം

കൊച്ചി : നടൻ ജോജു ജോർജ് നായകനായ പുതിയ ചിത്രം ചുരുളിയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്നും അടിയന്തിരമായി പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ...

മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകി: ജോജു ജോർജ്ജിനെതിരെ കേസ്

കൊച്ചി: കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനിടെ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയെന്ന പേരിൽ നടൻ ജോജു ജോർജ്ജിനെതിരെ മരട് പോലീസ് കേസെടുത്തു. നടനെതിരെ യൂത്ത് കോൺഗ്രസ് ...

Page 1 of 2 1 2