സ്മാർട്ടായി റേഷൻ കാർഡുകൾ ; എ.ടി.എം.കാർഡ് മാതൃകയിലുള്ള കാർഡുകൾ ഇന്ന് മുതൽ
Sunday, September 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്മാർട്ടായി റേഷൻ കാർഡുകൾ ; എ.ടി.എം.കാർഡ് മാതൃകയിലുള്ള കാർഡുകൾ ഇന്ന് മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2021, 07:35 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഇന്ന് മുതൽ സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബിൽ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ഭക്ഷ്യ പൊതു വിതരണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയിൽ എ.ടി.എം. കാർഡുകളുടെ മാതൃകയിലും വലിപ്പത്തിലുമാണ് റേഷൻ കാർഡുകൾ മാറുന്നത്. പൂതിയ കാർഡിൽ ക്യൂ.ആർ.കോഡും ബാർ കോഡും ഉണ്ടാകുമെന്നും പുസ്തക രൂപത്തിലോ, ഇ-കാർഡ് രൂപത്തിലോ ഉള്ള റേഷൻ കാർഡുകൾ തുടർന്നും ഉപയോഗിക്കാമെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു.

ഇനി മുതൽ പുതിയ സ്മാർട്ട് റേഷൻ കാർഡിനുള്ള അപേക്ഷകൾ ഓൺലൈനിലൂടെ മാത്രമേ സ്വീകരിക്കൂ. റേഷൻ കാർഡിനായി അപേക്ഷ ഫീസ് നൽകേണ്ടതില്ല. അപേക്ഷകന്റെ മൊബൈൽ ഫോണിലേക്ക് വരുന്ന രഹസ്യ പാസ്‌വേർഡ് ഉപയോഗിച്ച് കാർഡ് പ്രിന്റ് ചെയ്‌തെടുക്കാം. സ്മാർട്ട് റേഷൻ കാർഡ് അപേക്ഷ നൽകാനോ കാർഡ് വാങ്ങാനോ സപ്ലൈ ഓഫീസുകളിൽ പോകേണ്ടതില്ലന്നും പൊതു വിതരണ വകുപ്പ് അറിയിപ്പിൽ വ്യക്തമാക്കി.

പുതിയ മാതൃകയിലുള്ള കാർഡുകൾ ആവശ്യമുള്ളവർ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ ഓൺലൈനായി അപേക്ഷിക്കാം.

Tags: smart ration card
Share
Tweet
SendShare

More News from this section

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് ഒരു ടിൻ മാത്രം, പ്രതിഷേധവുമായി ഭക്തർ

സമൂഹമാധ്യമങ്ങളിലെ അധിക്ഷേപവും ഭീഷണിയും; ട്രാൻസ്‌ജെൻഡർ നൽകിയ പരാതിയിൽ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ, മൊബൈൽ ഫോൺ പിടിച്ചെടുത്തു, ജാമ്യത്തിൽ വിട്ടു

ബാലരാമപുരത്ത് അഞ്ച് വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, നെയ്യാറ്റിൻകര ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തു

ആറുമാസമായി റേഷൻ വാങ്ങിയില്ലേ? കാർഡ് ഡീആക്ടിവേറ്റ് ചെയ്യും; മൂന്ന് മാസത്തിനകം കെവൈസി പൂർത്തിയാക്കിയാൽ മാത്രം വീണ്ടും ആക്ടിവേറ്റ് ചെയ്യാം

തമിഴ്നാട് കോർപറേഷൻ ബസിടിച്ച് ഗുരുതര പരിക്ക്; അരക്കുതാഴെ തളർന്ന വിദ്യാർഥിനിക്ക് 2.60 കോടി രൂപ നഷ്ടപരിഹാരം, ആലപ്പുഴ എംഎസി ട്രൈബ്യൂണലിന്റെ വിധി

കേരളത്തിൽ മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെയും മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത, തീരങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പും

Latest News

വാരണാസിയിൽ പുലർച്ചെ ഏറ്റുമുട്ടൽ; 30 ലക്ഷം രൂപ പാരിതോഷികമുള്ള നക്സൽ കമാൻഡർ ബൃജേഷ് ഗഞ്ചു കൊല്ലപ്പെട്ടു, എൻഐഎയും തിരഞ്ഞിരുന്ന പ്രതിയെന്ന് പൊലീസ്

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ നികുതി; നിയമത്തിൽ ട്രംപ് ഒപ്പുവച്ചു, ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ബാധകമാകാൻ സാധ്യത,

സൗദി തലസ്ഥാനത്ത് വീണ്ടും മിസൈൽ ഭീഷണി; കിങ് ഖാലിദ് വിമാനത്താവളത്തിന് സമീപം ഇന്ധന സംഭരണകേന്ദ്രത്തിൽ തീ, റിയാദ് ലക്ഷ്യമിട്ട മിസൈൽ തടഞ്ഞതായി സൗദി

കേരളത്തിലെ പോലീസ് ജില്ലകളിൽ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’; മികച്ച ഉദ്യോഗസ്ഥരെയും പൊതുസുരക്ഷയ്‌ക്ക് സംഭാവന നൽകിയ പൗരന്മാരെയും ആദരിക്കാൻ എഡിജിപിയുടെ നിർദേശം

കുന്നംകുളം മാക്കാലിക്കാവ് ദേവീക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു; പ്രതി മനാഫ് പിടിയിൽ

എൻഎസ്എസ് ആസ്ഥാനത്തെത്തി രമേശ് ചെന്നിത്തല; അപകടത്തിൽ പരിക്കേറ്റ ജി. സുകുമാരൻ നായരെ സന്ദർശിച്ചു, കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു

നാനിയുടെ കരിയറിലെ ഏറ്റവും വലിയ മാസ്സ് അവതാരം; ‘ദ പാരഡൈസ്’ സെപ്റ്റംബർ 24ന്, രാഘവ് ജൂയൽ വില്ലനായി എത്തുന്ന ആക്ഷൻ ചിത്രം എട്ട് ഭാഷകളിൽ റിലീസ്

തച്ചങ്കരിയെ നേരിട്ട് അറിയാം, ഇടപെടാൻ ആവശ്യപ്പെട്ടതും ഓർമയില്ല; 2011ലെ ‘അതീവരഹസ്യ’ കത്ത് വിവാദത്തിൽ പി.ജെ. കുര്യന്റെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies