ജോജു മദ്യപിച്ചെന്ന് മൈക്കിലൂടെ വിളിച്ച് പറഞ്ഞ് അപമാനിച്ച മാന്യന്മാരെയും ഊതിച്ചു നോക്കണമായിരുന്നു; സിആർ പ്രഫുൽ കൃഷ്ണൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജോജു മദ്യപിച്ചെന്ന് മൈക്കിലൂടെ വിളിച്ച് പറഞ്ഞ് അപമാനിച്ച മാന്യന്മാരെയും ഊതിച്ചു നോക്കണമായിരുന്നു; സിആർ പ്രഫുൽ കൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2021, 03:51 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: വഴിമുടക്കിയുളള സമരം ചോദ്യം ചെയ്തതിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകരുടെ കൈയ്യേറ്റത്തിന് ഇരയായ നടൻ ജോജുവിനെ പിന്തുണച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ. സമരങ്ങൾ സമരാഭാസമാകുമ്പോൾ പ്രതികരണങ്ങൾ സ്വാഭാവികമാണെന്ന് സി.ആർ പ്രഫുൽ കൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ജോജു മദ്യപിച്ചെന്ന് മൈക്കിലൂടെ ഉറപ്പിച്ചുറച്ച് വിളിച്ച് പറഞ്ഞ് അപമാനിച്ച മാന്യന്മാരെയും ഊതിച്ചു നോക്കണമായിരുന്നുവെന്ന് പ്രഫുൽ കൃഷ്ണൻ കൂട്ടിച്ചേർത്തു.

വൈറ്റില പോലെ മണിക്കൂറുകൾ സ്വാഭാവിക ട്രാഫിക്കുണ്ടാകുന്നിടം ചക്ര സ്തംഭന സമരത്തിന് തിരഞ്ഞെടുത്ത ബുദ്ധി അപാരം.. 1500 വണ്ടികളുണ്ട് സമരത്തിലെന്ന് ചില മാധ്യമങ്ങൾ പറഞ്ഞപ്പോൾ ഓർത്തു പോയത് അണികളില്ലാത്ത ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പര്യടന വാഹനം റെയിൽവേ ഗേറ്റിൽ കുരുങ്ങിയപ്പോൾ ‘നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സ്ഥാനാർത്ഥി കടന്നു വരുന്നു’ എന്ന അനൗൺസ്‌മെന്റാണ്…

പെട്രോൾ, ഡീസൽ വില കൂടാനുളള പ്രധാന ഉത്തരവാദി കോൺഗ്രസ്സ് തന്നെയാണ്.. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിർണ്ണയ അവകാശത്തിൽ കോൺഗ്രസ് എടുത്ത അപക്വകരമായ തീരുമാനമാണ് എണ്ണ വില കുതിച്ചുയരാൻ പ്രധാനകാരണം. എണ്ണ വില കുറക്കാൻ ജിഎസ്ടിയിൽപ്പെടുത്താമെന്ന നിർദ്ദേശത്തെ നഖശിഖാന്തം എതിർക്കുന്ന കോൺഗ്രസ്സിന് സമരം ചെയ്യാനുള്ള ധാർമ്മികത ഇല്ലെന്നതാണ് സത്യം..

ജോജുവിന്റെ വണ്ടി അടിച്ച് തകർത്ത്, അപമാനിച്ചെന്ന് വനിതാ പ്രവർത്തകരെക്കൊണ്ട് വരെ നിർലജ്ജം പറയിച്ച കെ സുധാകരന്റെ പുതിയ കോൺഗ്രസ്സിന് നമോവാകമെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

Tags: yuvamorchajoju georgeCR Prafulkrishnan
ShareTweetSendShare

More News from this section

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies