ടി20 ലോകകപ്പ്: ഇന്ത്യക്ക് മൂന്നാം മത്സരം ഇന്ന്; വമ്പൻ ജയം അനിവാര്യം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോകകപ്പ്: ഇന്ത്യക്ക് മൂന്നാം മത്സരം ഇന്ന്; വമ്പൻ ജയം അനിവാര്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2021, 08:01 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: ടി20 ലോകകപ്പിൽ ഇനി എല്ലാം കണക്കിലെ കളികളും ഭാഗ്യവുമാണ് ഇന്ത്യയെ തുണയ്‌ക്കേണ്ടത്. ആദ്യ ജയം മികച്ചരീതിയിൽ നേടാനായി മൂന്നാം മത്സരത്തിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അഫ്ഗാനിസ്ഥാനാണ് എതിരാളി. ഇന്നത്തെ ആദ്യ മത്സരത്തിൽ ഗ്രൂപ്പിൽ ശക്തരായ ന്യൂസിലാന്റ് സ്‌കോട്‌ലാന്റിനെ നേരിടും.

ടീം ഇന്ത്യ രണ്ടു കളിയിലും ബാറ്റിംഗ് കോമ്പിനേഷനിൽ നടത്തിയ പരീക്ഷണം വിജയം കണ്ടില്ല. ഓപ്പണർമാരായി രാഹുലും രോഹിതും നിലയുറപ്പിക്കുക തന്നെ വേണം എന്നതാണ് മുൻ താരങ്ങൾ ആവശ്യപ്പെടുന്നത്. ഒപ്പം മദ്ധ്യനിരയിൽ കോഹ്‌ലിക്ക് കരുത്തായി പന്തിനൊപ്പം ഹാർദ്ദിക്കും ജഡേജയും തകർപ്പൻ ബാറ്റിംഗ് കാഴ്ചവയ്‌ക്കാതെ മികച്ച ജയങ്ങൾ നേടാനാകില്ലെന്നതും കഴിഞ്ഞ രണ്ടു മത്സരങ്ങളും തെളിയിക്കുകയാണ്. ആദ്യ അഞ്ച് ഓവറിനുള്ളിൽ ആദ്യ നാലുവിക്കറ്റുകൾ വലിച്ചെറിഞ്ഞതാണ് ഇന്ത്യയെ തകർത്തത്.

ബൗളിംഗിൽ ബൂമ്രയ്‌ക്കും ഷമിക്കും ആദ്യ ഓവറുകളിൽ എതിരാളികളെ വീഴ്‌ത്താനാകാ ത്തതാണ് വലിയ ആഘാതമാകുന്നത്. വരുൺ ചക്രവർത്തിയുടെ സ്പിൻ മികവും ഗുണമാ യിട്ടില്ല. നിർണ്ണായ വിക്കറ്റുകൾ നേടാറുള്ള ജഡേജയ്‌ക്കും എതിരാളികളെ വീഴ്‌ത്താനാ കാത്തതും ഇന്ന് അഫ്ഗാനെതിരെ പരിഹരിക്കപ്പെടുമെന്നാണ് ടീം മാനേജ്‌മെന്റ് കണക്കു കൂട്ടുന്നത്. കളിക്കുന്നത് രാജ്യത്തിന് വേണ്ടിയാണെന്നും ടീമിന് കരുത്തുപകരുന്ന ശരീര ഭാഷയിലേക്ക് കോഹ്‌ലി മടങ്ങിവരണമെന്ന കപിൽ ദേവിന്റെ വിമർശനവും ഇന്നലെ പുറത്തുവന്നിരുന്നു.

സ്‌കോട്‌ലാന്റിനെ 130 റൺസിന് തോൽപ്പിച്ച അഫ്ഗാൻ നമീബിയെ 62 റൺസിന് തകർത്താണ് മുന്നേറിയത്. തോറ്റ മത്സരത്തിൽ പോലും പാകിസ്താനെ അവസാന ഓവർ വരെ പോരാടാൻ നിർബന്ധിതരാക്കിയാണ് അഫ്ഗാൻ കീഴങ്ങിയതെന്നതും അവരുടെ മികവ് വെളിവാക്കു കയാണ്.ഹസറത്തുള്ള സാസി, മുഹമ്മദ് ഷഹ്‌സാദ്, ക്യാപ്റ്റൻ മുഹമ്മദ് നബി, ലോകോത്തര സ്പിന്നറായ റഷീദ് ഖാൻ എന്നിവരാണ് അഫ്ഗാന്റെ കരുത്ത്.

Tags: t20team india
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies