സിനിമയും സീരീസും കാണാൻ മാത്രമല്ല ഇനി ഗെയിം കളിക്കാനും നെറ്റ്ഫ്‌ളിക്‌സ് ഉപയോഗിക്കാം : അഞ്ച് ഗെയിമുകളും സൗജന്യമെന്ന് കമ്പനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സിനിമയും സീരീസും കാണാൻ മാത്രമല്ല ഇനി ഗെയിം കളിക്കാനും നെറ്റ്ഫ്‌ളിക്‌സ് ഉപയോഗിക്കാം : അഞ്ച് ഗെയിമുകളും സൗജന്യമെന്ന് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2021, 05:40 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ : ഉപയോക്താക്കൾക്കായി ഗെയിം അവതരിപ്പിച്ച് അമേരിക്കൻ ഒടിടി പ്ലാറ്റ് ഫോം ആയ നെറ്റ്ഫ്‌ളിക്‌സ്. അഞ്ച് മൊബൈൽ ഗെയിമുകളാണ് നെറ്റ്ഫ്‌ളിക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. സ്‌ട്രെയ്ഞ്ചർ തിങ്ങ്‌സ്: 1984 (ബോണസ് എക്‌സ്പി), സ്‌ട്രെയ്ഞ്ചർ തിങ്ങ്‌സ് 3: ദി ഗെയിം (ബോണസ് എക്‌സ്പി), ഷൂട്ടിംഗ് ഹൂപ്‌സ് (ഫ്രോസ്റ്റി പോപ്പ്), കാർഡ് ബ്ലാസ്റ്റ് (അമുസോ & റോഗ് ഗെയിംസ്), റ്റീറ്റർ അപ്പ് (ഫ്രോസ്റ്റി പോപ്പ്) എന്നിവയാണ് ഗെയിമുകൾ. തുടക്കത്തിൽ ആൻഡ്രോയിഡ് ഡിവൈസുകളിൽ മാത്രമാണ് ഗെയിം കളിക്കാൻ സാധിക്കുക.ലോകമെമ്പാടുമുള്ള നെറ്റ്ഫ്‌ളിക്‌സ് ഉപഭോക്താക്കൾക്കായാണ് ഗെയിം കമ്പനി അവതരിപ്പിച്ചിട്ടുള്ളത്.

നെറ്റ്ഫ്‌ളിക്‌സ് ആപ്പിലെ പ്രത്യേകം തയ്യാറാക്കിയ ഗെയിം ടാബിലൂടെയോ ടാബ്‌ലെറ്റുകളിലെ ഡ്രോൺ ഡൗൺ മെനുവിലൂടെയോ ഗെയിം കണ്ടെത്താം. തുടർന്ന് ഇഷ്ടപെട്ട ഗെയിമുകൾ ഗൂഗിൾ പ്ലേസ്‌റ്റോർ വഴി ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്ത ഗെയിമുകൾ നെറ്റ്ഫ്‌ളിക്‌സ് ആപ്പ് വഴി നേരിട്ട് ആക്‌സസ് ചെയ്യാം.

ഇത് ആൻഡ്രോയിഡ് ഡിവൈസുകൾക്കായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും അധികം താമസമില്ലാതെ ഐഒഎസ് ഉപഭോക്താക്കൾക്കും ഗെയിം ലഭ്യമാക്കും എന്ന് നെറ്റ്ഫ്‌ളിക്‌സ് വ്യക്തമാക്കി. പുതുതായി അവതരിപ്പിച്ച മൊബൈൽ ഗെയിമുകൾ തികച്ചും സൗജന്യമാണ്. യാതൊരു വിധ പരസ്യങ്ങളോ ഇൻആപ്പ് പർച്ചേയ്‌സുകളോ ഗെയിമിൽ ഉൾക്കൊള്ളിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.

Tags: Netflix Movies
ShareTweetSendShare

More News from this section

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies