പെട്രോളിൽ വെള്ളം ; പരാതിയുമായി യാത്രക്കാർ, തൃശൂരിൽ പമ്പ് അടച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെട്രോളിൽ വെള്ളം ; പരാതിയുമായി യാത്രക്കാർ, തൃശൂരിൽ പമ്പ് അടച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 03:23 pm IST
FacebookTwitterWhatsAppTelegram

തൃശൂർ : പെട്രോളിൽ വെള്ളം കലർന്നെന്ന പരാതിയെ തുടർന്ന് പമ്പ് അടച്ചു. ​വാടാനപ്പള്ളിയ്‌ക്ക് സമീപം ദേശീയപാതയിലെ പമ്പിൽനിന്ന് ബുധനാഴ്‌ച രാവിലെ വാഹനങ്ങളിൽ പെട്രോൾ നിറച്ചവർക്കാണ് ഈ അനുഭവം. പമ്പിൽനിന്ന്‌ പെട്രോൾ നിറച്ചുപോയ വാഹനങ്ങൾ ഒരുകിലോമീറ്റർ എത്തിയപ്പോഴേക്കും നിശ്ചലമാകുകയായിരുന്നു.

തുടർന്ന് നടത്തിയ പ​രി​ശോ​ധ​ന​യി​ലാണ് പെ​ട്രോ​ളി​ൽ വെ​ള്ളം ക​ല​ർ​ന്ന​താ​ണെന്ന് മനസ്സിലായത്. ഇതോടെ പെട്രോൾ അടിച്ചവർ പ​മ്പി​ലെ​ത്തി ബ​ഹ​ളം വെക്കുകയായിരുന്നു. കൂടുതൽപേർ എത്തിയതോടെ ബഹളമായി. തു​ട​ർ​ന്ന്​ ഉടമസ്ഥർ തന്നെ പ​മ്പ് അ​ട​ച്ചു.

ബു​ധ​നാ​ഴ്ച കാ​റി​ൽ പെ​ട്രോ​ൾ നി​റ​ച്ച് തൃ​ശൂ​രി​ലേ​ക്ക്​ ജോ​ലി​ക്ക് പോയ ത​ളി​ക്കു​ളം സ്വ​ദേ​ശിയുടെ വാ​ഹ​നം ക​ണ്ട​ശാം​ക​ട​വി​ൽ എ​ത്തി​യ​തോ​ടെ നി​ശ്ച​ല​മാ​യി. തു​ട​ർ​ന്ന് മെ​ക്കാ​നി​ക്കി​നെ വി​ളി​ച്ചു​വ​രു​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പെ​ട്രോ​ളി​ൽ കൂ​ടു​ത​ലും വെ​ള്ള​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​. എന്നാൽ പെ​ട്രോ​ൾ പ​മ്പി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ കാ​ര​ണം അ​റി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. തുടർന്നാണ് പമ്പിലെത്തിയതെന്നും വാഹന ഉടമ പറഞ്ഞു . മു​മ്പും ഈ ​പെ​ട്രോ​ൾ പ​മ്പി​നെ​തി​രെ ഇ​തേ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

Tags: petrol pump
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies