മാതാപിതാക്കൾ ആജീവനാന്ത സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് നാൽപത്തിയൊന്നുകാരനായ തൊഴിൽരഹിതൻ : ഒരു രൂപ പോലും നൽകാനാവില്ലെന്ന് കോടതി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാതാപിതാക്കൾ ആജീവനാന്ത സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് നാൽപത്തിയൊന്നുകാരനായ തൊഴിൽരഹിതൻ : ഒരു രൂപ പോലും നൽകാനാവില്ലെന്ന് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 05:26 pm IST
FacebookTwitterWhatsAppTelegram

പാരിസ് :കൂടുംബകോടതികളിൽ നിരവധി കേസുകൾ വരാറുണ്ട് മാതാപിതാക്കളും മക്കളും തമ്മിലുള്ള തർക്കവും ഭാര്യാഭർത്താക്കൻമാർ തമ്മിലുള്ള തർക്കവും രമ്യമായി പരിഹരിക്കാൻ ഇത്തരം കോടതികൾ ശ്രമിക്കാറുണ്ട്. എന്നാൽ ലണ്ടനിലെ കുടുംബകോടതിയിലെത്തിയ ഒരു കേസ് അൽപം വിചിത്രമാണ്. മാതാപിതാക്കൾ ആജീവനാന്ത സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു മകൻ നൽകിയ ഹർജിയാണ് ഇപ്പോൾ ലണ്ടനിലാകെ ചർച്ചാവിഷയമാകുന്നത്.

ഫൈസ് സിദ്ദിഖ് എന്നയാളാണ് കഥാ നായകൻ. ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയ ഈ നാൽപ്പത്തിയൊന്നുകാരൻ നിലവിൽ തൊഴിൽ രഹിതനാണ്. മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള ഏകദേശം 10.6 കോടി രൂപ വിപണി മൂല്യം വരുന്ന ഫഌറ്റിലാണ് ഇയാൾ താമസിക്കുന്നത്. സിദ്ദിഖിന്റെ ചിലവുകൾ നോക്കി നടത്തുന്നതും പണം നൽകുന്നതും 71 ഉം 69 ഉം വയസുള്ള മാതാപിതാക്കളാണ്.എന്നാൽ അഭിപ്രായ വിത്യാസം വന്നതിനെ തുടർന്ന് മാതാപിതാക്കൾ മകന് നൽകിയിരുന്ന പണത്തിന്റെ അളവ് കുറച്ചു. ഇതിനെതിരെ സിദ്ദിക്ക് കോടതിയെ സമീപിച്ചു.

കേസ് പരിഗണിച്ച കോടതി ബിരുദധാരിയും യുവാവുമായ സിദ്ദിക്കിന് മാതാപിതാക്കളോട് ഇനിയും സാമ്പത്തിക സഹായം നൽകാൻ ആവശ്യപ്പെടാനാവില്ലെന്ന് തീർത്തുപറഞ്ഞൂ. കൂടാതെ എത്രയും പെട്ടെന്ന് ഒരു ജോലി അന്വേഷിച്ച് കണ്ടെത്താനും നിർദ്ദേശിച്ചു. പ്രായപൂർത്തിയായ കുട്ടികൾക്ക് അവരുടെ ആവശ്യം എത്ര വലുതാണെങ്കിലും സാമ്പത്തിക സഹായം നൽകാനുള്ള ബാധ്യത ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് കോടതി തള്ളി.

ഇതിന് മുൻപ് ഇയാൾ ഫസ്റ്റ് ക്ലാസ് ബിരുദം ലഭിക്കാത്തതിനെ തുടർന്ന് 1,000,000 പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിക്കെതിരെ കേസ് കൊടുത്തിരുന്നു. ഫസ്റ്റ് ക്ലാസ് ബിരുദമില്ലെങ്കിൽ അദ്ധ്യാപകനാവാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ് കൊടുത്തത്. എന്നാൽ ഈ കേസും കോടതി തള്ളിയിരുന്നു.

 

Tags: Court
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies