ജോജുവിനെതിരായ ആക്രമണം; താരസംഘടനയുടെ മൗനത്തെ ചോദ്യം ചെയ്ത് ഗണേഷ് കുമാർ; 'അമ്മ'യുടെ സെക്രട്ടറിക്ക് ആരെയാണ് പേടിയെന്ന് എംഎൽഎ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജോജുവിനെതിരായ ആക്രമണം; താരസംഘടനയുടെ മൗനത്തെ ചോദ്യം ചെയ്ത് ഗണേഷ് കുമാർ; ‘അമ്മ’യുടെ സെക്രട്ടറിക്ക് ആരെയാണ് പേടിയെന്ന് എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 08:30 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നടൻ ജോജു ജോർജ്ജിനെതിരായ ആക്രമണത്തിൽ താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ കെ.ബി ഗണേഷ്‌കുമാർ രംഗത്ത്. സംഭവം നടന്നിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും സംഘടന മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്ന് കെ.ബി ഗണേഷ്‌കുമാർ എംഎൽഎ ചോദ്യം ചെയ്തു. സംഘടനയുടെ അടുത്ത് യോഗത്തിൽ പ്രതിഷേധം അറിയിക്കുമെന്നും സെക്രട്ടറി ഇടവേള ബാബു മറുപടി പറയണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

‘അമ്മ’യിലെ അംഗമാണ് ജോജു. ആക്രമണത്തിന് ഇരയായിട്ടും സംഘടനയുടെ സെക്രട്ടറി മൗനം പാലിച്ചു. പ്രതിപക്ഷ നേതാവും കോൺഗ്രസ് അഖിലേന്ത്യാ നേതാവ് പോലും സംഭവത്തിൽ അപലപിച്ചു. എന്നിട്ടും അമ്മയുടെ പ്രതിനിധികൾ മൗനത്തിലാണ്. സെക്രട്ടറി ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നതെന്നും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.

കോൺഗ്രസിന്റെ വഴിതടഞ്ഞുള്ള സമരത്തിനെതിരെ പ്രതികരിച്ചതിനെ തുടർന്ന് കൊച്ചിയിൽ വെച്ച് നടൻ ജോജുവിനെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തിരുന്നു. നടന്റെ വാഹനം തല്ലി തകർത്തതോടെ സംഭവം സംസ്ഥാന വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. 15 പേർക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അതേസമയം മാസ്‌ക് ധരിക്കാത്തിന്റെയും വാഹന രജിസ്‌ട്രേഷന്റെയും പേരിൽ ജോജുവിനെതിരെയും കോൺഗ്രസ് പരാതി നൽകി. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. നിലവിൽ ഒത്തുതീർപ്പിനായുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം.

Tags: joju george incident
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies