സംസ്ഥാനചലച്ചിത്ര അവാർഡ് നേടിയ ശ്രീരേഖയെ അഭിനന്ദിക്കാൻ നേരിട്ടെത്തി സുരേഷ്ഗോപി എംപി: പ്രിയനടനെ കണ്ട് സന്തോഷകണ്ണീരുമായി ശ്രീരേഖ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സംസ്ഥാനചലച്ചിത്ര അവാർഡ് നേടിയ ശ്രീരേഖയെ അഭിനന്ദിക്കാൻ നേരിട്ടെത്തി സുരേഷ്ഗോപി എംപി: പ്രിയനടനെ കണ്ട് സന്തോഷകണ്ണീരുമായി ശ്രീരേഖ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2021, 05:27 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ശ്രീരേഖ രാജഗോപാലിന് ആദരവർപ്പിച്ച് എം.പി സുരേഷ്ഗോപി.  ശ്രീരേഖയുടെ തൃശൂരിലുള്ള വീട്ടിൽ നേരിട്ടെത്തിയാണ്  സുരേഷ് ഗോപി ശ്രീരേഖയെ അഭിനന്ദിച്ചത്. പൊന്നാട അണിയിച്ചുകൊണ്ടാണ് എംപി തന്റെ സന്തോഷം  ശ്രീരേഖയുമായി പങ്കുവെച്ചത്.  എന്നാൽ  പൊന്നാട അണിയിക്കാൻ  താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന മലയാളത്തിലെ മികച്ച നടൻ തന്നെ തന്റെ വീട്ടിലെത്തിയത് ശ്രീരേഖയ്‌ക്ക് വിശ്വസിക്കാനായില്ല. കണ്ണീരോടെയാണ് ശ്രീരേഖ എംപിയുടെ ആദരവേറ്റുവാങ്ങിയത്.

മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡാണ് ഇത്തവണ  ശ്രീരേഖയെ തേടിയെത്തിയത്. ശ്രീരേഖയുടെ ആദ്യചിത്രമാണ്‌ ‘വെയിൽ’. ഇതിലെ രാധയെന്ന കഥാപാത്രമാണ് ശ്രീരേഖയെ  അവാർഡിനർഹയാക്കിയത്. ശ്രീരേഖ വനിത- ശിശുക്ഷേമവകുപ്പിൽ കൊച്ചിയിൽ സൈക്കോളജിസ്റ്റാണ്. ടിക് ടോക്കിലൂടെയൊക്കെയുള്ള  ശ്രീരേഖയുടെ അഭിനയംകണ്ടാണ്  സംവിധായകൻ ശരത്  സിനിമയിലേക്ക് ക്ഷണിച്ചത്.

ആലപ്പുഴ, തണ്ണീർമുക്കം അശ്വതിയാണ്‌ ശ്രീരേഖയുടെ ജന്മവീട്. കോനൂർ നാലുകെട്ട് സ്വദേശിയും ചലച്ചിത്ര നിർമാതാവുമായ സന്ദീപ് ശ്രീധറിന്റെ ഭാര്യയാണ് ശ്രീരേഖ.  വെയിലിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ്  സന്ദീപ്. സിനിമ പൂർത്തീകരിച്ചശേഷം 2020 മാർച്ച് 20ന് ആയിരുന്നു  വിവാഹം.  മോർഗ്, ഗലീലിയോ എന്നീ ചിത്രങ്ങളിൽ സന്ദീപിന്റെ നിർമാണ പങ്കാളിയാണു ശ്രീരേഖ.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

വിദേശ ഭീകരവാദ- സൈബർ ക്രൈം ശൃംഖലകളുമായി ബന്ധം? തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies