വലുപ്പം 250 ചതുരശ്ര അടി കുഞ്ഞൻ വീടിന്റെ വില 2.3 കോടി രൂപ :കാരണം കേട്ട് അമ്പരന്ന് ആളുകൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വലുപ്പം 250 ചതുരശ്ര അടി കുഞ്ഞൻ വീടിന്റെ വില 2.3 കോടി രൂപ :കാരണം കേട്ട് അമ്പരന്ന് ആളുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2021, 07:14 pm IST
FacebookTwitterWhatsAppTelegram

ബോണസ്റ്റ് ; കോടികൾ വിലമതിക്കുന്ന അത്യാഡംബര വീടുകൾ വാങ്ങുന്നതും വിൽക്കുന്നതും ഇന്നത്തെകാലത്ത് പുതുമയുള്ള കാര്യമല്ല.മാർക്കറ്റിൽ പോയി അവശ്യസാധനങ്ങൾ വാങ്ങുന്ന ലാഘവത്തോടെയാണ് ഇന്ന് ആളുകൾ കോടികളുടെ വീടുകൾ വാങ്ങുന്നതും വിൽക്കുന്നതുമെല്ലാം.

ഇത്തരം കോടികളുടെ വീടുകൾ പലപ്പോഴും അത്ഭുതങ്ങളുടെ വലിയൊരു ലോകമാണ് ആളുകൾക്ക് മുൻപിൽ തുറക്കുന്നത്. സിമ്മിംഗ് പൂൾ മുതൽ ഹെലിപാട് വരെ ഇത്തരം വീടുകളിൽ ഉണ്ടാവും പതിനായിരക്കണക്കിന് ചതുരശ്ര അടി വരെ വിസ്തീർണവുമുണ്ടാവും. അത് കൊണ്ട് കൂടിയാണ് അത്തരം വീടുകൾക്ക് കോടികൾ വിലവരുന്നത്.

എന്നാൽ ബോണസ്‌റ്റോയിലെ 50 വർഷം പഴക്കമുള്ള ഒരു വീടിന്റെ വിസ്തീർണം കേവലം 250 ചതുരശ്ര അടി മാത്രമാണ്. പറയത്തക്ക ആഡംബര സൗകര്യങ്ങൾ ഒന്നുമില്ല.ചെറിയ ഒരു പൂന്തോട്ടം പോലുമില്ല. സിമ്മിംഗ് പൂളോ ഹെലിപാടോ ഹോം തിയേറ്ററോ ഒന്നുമില്ലാത്ത വീടിന്റെ വില 2.3 കോടി രൂപയാണ്. അവിശ്വസനീയം എന്ന് പറയാമെങ്കിലും സംഗതി സത്യമാണ്. വീടിനുള്ളിലെ സൗകര്യങ്ങളല്ല ഇത്ര മൂല്യം നൽകുന്നത്. വീട് നിൽക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതയാണ്.

മസാച്ചുസെറ്റ്‌സിലെ ന്യൂട്ടൺ ഹെലാൻഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ബോണസ്റ്റിലെ അതിസമ്പന്നർ മാത്രം താമസിക്കുന്ന പ്രദേശമാണിത്. പൊതുഗതാഗതം സുഗമമായി ലഭിക്കും. ചുറ്റുവട്ടത്ത് നിരവധി ഷോപ്പിംഗ് കേന്ദ്രങ്ങൾ, സ്‌കുളുകൾ, പാർക്കുകൾ, ആശുപത്രികൾ എന്നുവേണ്ട ഒരു മനുഷ്യന് വേണ്ട എല്ലാ സൗകര്യങ്ങളും കൈ എത്തും ദൂരത്ത് ലഭിക്കും.ഇത്രയധികം സൗകര്യങ്ങളുള്ള ഒരു പ്രദേശത്ത് വീട് ളഭിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.ഈ കാരണം കൊണ്ടാണ് കുഞ്ഞൻ വീടിന്റെ വിപണിമൂല്യം കോടികൾ കടന്നത്.
മാസങ്ങൾക്കുമുൻപ് ശൗചാലയവും അടുക്കളയുമില്ലാത്ത രണ്ട് മുറികൾ മാത്രമുള്ള ഒരു വീട് കേവലം 103 രൂപയ്‌ക്ക് ലേലം ചെയ്തത് വലിയ വാർത്തയായിരുന്നു.

ShareTweetSendShare

More News from this section

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies