മരക്കാറിനായി ആമസോൺ പ്രൈം നൽകിയത് 90 കോടിയിലധികം രൂപയെന്ന് റിപ്പോർട്ട്: രാജ്യത്തെ ഏറ്റവും വലിയ ഒടിടി കച്ചവടം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മരക്കാറിനായി ആമസോൺ പ്രൈം നൽകിയത് 90 കോടിയിലധികം രൂപയെന്ന് റിപ്പോർട്ട്: രാജ്യത്തെ ഏറ്റവും വലിയ ഒടിടി കച്ചവടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2021, 01:02 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് ആമസോൺ പ്രൈം നൽകിയത് വമ്പൻ തുകയെന്ന് റിപ്പോർട്ട്. 90 മുതൽ 100 കോടി രൂപയ്‌ക്ക് ഇടയിൽ ചിത്രത്തിനായി ആമസോൺ പ്രൈം നൽകിയെന്നാണ് വിവരം. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ രാജ്യത്ത് ഒരു സിനിമയ്‌ക്ക് ഒടിടി പ്ലാറ്റ്‌ഫോം നൽകുന്ന ഏറ്റവും ഉയർന്ന തുകയാണിത്.

ഏകദേശം 90കോടിയോളം മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആമസോൺ നൽകുന്നത് മുതലും കഴിഞ്ഞ ലാഭമാണ്. സാറ്റലൈറ്റ് അവകാശത്തിന് ലഭിക്കുന്ന തുക കൂടിയാകുമ്പോൾ ചിത്രത്തിന്റെ ലാഭം വർദ്ധിക്കും. ഈ തുക നിർമ്മാതാവിനാണ് നൽകുക. കൊറോണ സാഹചര്യത്തിൽ മുടക്കിയ പണം തിരിച്ചു കിട്ടാനായി ഒടിടിയല്ലാതെ മാർഗമില്ലെന്നാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചത്.

ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന അഞ്ച് മോഹൻലാൽ സിനിമകളുടെ അവകാശം ഒടിടിയ്‌ക്ക് നൽകാൻ ധാരണയുണ്ടെങ്കിലും അത് ആമസോൺ പ്രൈമിനല്ല. ബ്രോ ഡാഡിയും ട്വൽത്ത് മാനും ഹോട്ട്‌സ്റ്റാറിലാണ് റിലീസ്. പേരിടാത്ത പുലിമുരുകൻ ടീം ഒന്നിക്കുന്ന മോഹൻലാൽ ചിത്രം ഇതുവരെ കരാർ ഒപ്പുവെച്ചിട്ടില്ല. അതേസമയം എല്ലാത്തിന്റേയും നിർമ്മാണം പൂർത്തിയായി കഴിഞ്ഞു.

അതിനിടെ മരക്കാർ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസിന് എത്തുന്നതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് തീയേറ്റർ ഉടമകൾ. മരക്കാർ റിലീസ് ചെയ്യുന്ന ദിവസം തീയേറ്ററുകളിൽ കരിങ്കൊടി കെട്ടുമെന്ന് ഫിയോക്ക് അറിയിച്ചിട്ടുണ്ട്. എന്നാൽ മോഹൻലാൽ ഫാൻസ് അസോസിയേഷനുകൾ ആന്റണി പെരുമ്പാവൂരിന് പിന്തുണ അറിയിച്ച് എത്തുകയും ചെയ്തിട്ടുണ്ട്.

Tags: OTTmarakkarantony perumbavooramazone prime
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies