marakkar - Janam TV
Wednesday, July 16 2025

marakkar

ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ നിന്നും മരക്കാറും ജയ് ഭീമും പുറത്ത്

ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ നിന്നും മരക്കാർ അറബിക്കടലിന്റെ സിംഹവും ജയ് ഭീമും പുറത്ത്. ഇരു ചിത്രങ്ങളും ജനുവരി 21ന് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട മത്സര പട്ടികയിൽ ഇടം ...

ലോക ചലച്ചിത്ര വേദിയിലേക്ക് മരക്കാർ; ഓസ്‌കർ നോമിനേഷൻ പട്ടികയിൽ

തിരുവനന്തപുരം : തിയറ്ററുകളിലെ വിജയക്കുതിപ്പിന് പിന്നാലെ മോഹൻലാൽ ചിത്രം മരക്കാർ, അറബിക്കടലിന്റെ സിംഹത്തെ തേടി മറ്റൊരു നേട്ടം. ചിത്രത്തെ ഓസ്‌കർ നോമിനേഷൻ പട്ടികയിൽ ഉൾപ്പെടുത്തി. ഗ്ലോബൽ കമ്യൂണിറ്റ് ...

കൈകൾ ബന്ധിച്ചു, ചുറ്റിക കൊണ്ട് വീശിയടിച്ച് പോർച്ചുഗീസ് പട: മരക്കാറിലെ ഡിലീറ്റഡ് സീൻ പങ്കുവെച്ച് അണിയറ പ്രവർത്തകർ, രംഗം ഒഴിവാക്കിയതെന്തിനാണെന്ന് ആരാധകർ

മരക്കാർ സിനിമയുടെ ക്ലൈമാക്‌സിൽ നിന്നും നീക്കം ചെയ്ത രംഗം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. പറങ്കികൾ പിടികൂടുന്ന കുഞ്ഞാലി മരക്കാറിനെ തുറുങ്കിൽ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ഈ ...

മറ്റന്നാൾ മരക്കാറിന്റെ തീയേറ്റർ പ്രദർശനം നിർത്തും;കുറുപ്പ് സിനിമയുടേതും അവസാനിപ്പിക്കണം;നിലപാട് കടുപ്പിച്ച് ഫിയോക്

കൊച്ചി:സിനുമകളുടെ തിയേറ്റർ പ്രദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ച് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്.ഒടിടി റിലീസ് ചിത്രങ്ങളുടെ തിയേറ്റർ പ്രദർശനം അവസാനിപ്പിക്കണമെന്ന് ഫിയോക് ആവശ്യപ്പെട്ടു. മറ്റന്നാൾ മരക്കാറിന്റെ ...

തീയേറ്റർ റിലീസിന് പിന്നാലെ മരക്കാറും കുറുപ്പും കാവലും ഒടിടിയിൽ: റിലീസ് തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തീയേറ്റർ റിലീസിന് പിന്നാലെ ചിത്രങ്ങളെല്ലാം ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. കൊറോണ രണ്ടാം തരംഗത്തിന് ശേഷം തീയേറ്ററുകളിൽ പുറത്തിറങ്ങിയ കുറുപ്പ്, മരക്കാർ, കാവൽ തുടങ്ങിയ ചിത്രങ്ങളാണ് ഒടിടി ...

അതിനുള്ള നേരമില്ല, പുള്ളി അവിടെ ക്യാഷ് എണ്ണിക്കൊണ്ടിരിക്കുവായിരിക്കും; പരിഹാസകമന്റിന് ചുട്ട മറുപടിയുമായി സിജു വിത്സന്‍

മരക്കാർ അറബിക്കടലിന്റെ സിംഹം കണ്ടതിന് ശേഷം ചിത്രത്തെക്കുറിച്ച് പങ്കുവച്ച പോസ്റ്റിന് താഴെ വിമർശന കമന്റിട്ട ആൾക്ക് ചുട്ട മറുപടി നൽകി സിജു വിത്സൻ. വിമർശകന്റെ കമന്റും അതിന് ...

ഈ നാട് ഗതിപിടിക്കരുത് എന്നു കരുതുന്ന കേരളത്തിന്റെ ശത്രുക്കളാണ് മരക്കാറിനെതിരെ ക്വട്ടേഷന്‍ എടുത്തതു പോലെ പെരുമാറുന്നത് ; വി.എ.ശ്രീകുമാർ മേനോൻ

കൊച്ചി : മരക്കാർ സിനിമയ്ക്കെതിരെ ക്വട്ടേഷൻ എടുത്തതു പോലെ പെരുമാറുന്നത് ഈ നാട് ഗതിപിടിക്കരുത് എന്നു കരുതുന്ന കേരളത്തിന്റെ ശത്രുക്കളാണെന്ന് സംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ. ‘വെട്ടിയിട്ട വാഴത്തണ്ടു ...

സിനിമയെ ഡിഗ്രേഡ് ചെയ്യാൻ ആർക്കും എന്തും പറയാമെന്ന അവസ്ഥ, ഇത് മരക്കാറിന്റെ മാത്രം പ്രശ്‌നമല്ല: എല്ലാ സിനിമയും ആരാധകർക്ക് വേണ്ടി എടുക്കാനാകില്ലെന്ന് മോഹൻലാൽ

കൊച്ചി: എല്ലാ സിനിമകളും ആരാധകർക്ക് വേണ്ടി എടുക്കാനാകില്ലെന്ന് മോഹൻലാൽ. ഒരു മാസ് എന്റർടെയ്‌നർ ആയിരുന്നുവെങ്കിൽ മരക്കാറിന് ഒരിക്കലും ദേശീയ അവർഡ് ലഭിക്കുമായിരുന്നില്ല. സിനിമയെ തരംതാഴ്ത്താൻ ആർക്കും എന്തും ...

കുഞ്ഞാലി മരക്കാറിനെ ഏറ്റെടുത്തതിന് നന്ദി; പ്രോത്സാഹനം ഇനിയും ഉണ്ടാകണമെന്ന് പ്രിയദർശൻ

മരക്കാറിനെ സ്വീകരിച്ച ലോകമെമ്പാടുമുള്ള പ്രേക്ഷകരോട് നന്ദി പറഞ്ഞ് സംവിധായകൻ പ്രിയദർശൻ. പ്രിയ പ്രേക്ഷകരുടെ സ്‌നേഹവും പ്രോത്സാഹനവും ഇനിയും ഉണ്ടാകണമെന്ന് പ്രിയദർശൻ കുറിച്ചു. ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ കാണുന്നതും ...

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നടത്തി പ്രിയദർശൻ ; ക്ഷേത്ര ദർശനം മരക്കാർ റിലീസിന് മണിക്കൂറുകൾ മുൻപ്

തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നടത്തി സംവിധായകൻ പ്രിയദർശൻ. ക്ഷേത്രത്തിലെ കൃഷ്ണനാട്ടത്തിനുള്ള ഉടയാടകളും ആഭരണങ്ങളും, മറ്റ് സാധനങ്ങളും പുതുക്കുന്നതിനും, ഉപയോഗ ശൂന്യമായവ പുതുക്കുന്നതിനും വഴിപാടായി അദ്ദേഹം ...

“ഇത് പ്രിയദർശന്റെ കുഞ്ഞാലിമരയ്‌ക്കാർ;വിനോദം മാത്രം ലക്‌ഷ്യം;ആ മനസ്സോടെ സിനിമ കാണാൻ എത്തണം” പ്രിയദർശൻ

വൻ പ്രദർശനലക്ഷ്യമിട്ടാണ് പ്രിയദർശൻ സംവിധാനം ചെയ്ത,'മരക്കാർ-അറബിക്കടലിന്റെ സിംഹം'നാളെ തീയേറ്ററുകളിൽ എത്തുന്നത് 625 ബിഗ് സ്‌ക്രീനിൽ ആയിരിക്കും പ്രദർശനം. വിവാദങ്ങൾക്ക് നടുവിൽ ആണ് ചിത്രം റിലീസിനൊരുങ്ങുന്നത്. മരയ്ക്കാറിന്റെ ഇതിവൃത്തം ...

അന്ന് മരക്കാർ ഒരിക്കലും പ്രദർശിപ്പിക്കില്ലെന്ന് വെല്ലുവിളിച്ചു, ഇന്ന് ഷേണായീസ് തീയേറ്ററിൽ മരക്കാറിന്റെ മാരത്തോൺ ഷോകൾ: കേരളത്തിലെ തീയേറ്ററുകളെല്ലാം നിറഞ്ഞു

കൊച്ചി: മോഹൻലാൽ ചിത്രം മരക്കാർ ഒരിക്കലും പ്രദർശിപ്പിക്കില്ലെന്ന് വെല്ലുവിളിച്ച ഷേണോയീസ് തീയേറ്ററിൽ മരക്കാറിന്റെ മാരത്തോൺ ഷോകൾ. മരക്കാറിന്റെ 17 ഷോകളാണ് ഇവിടെയുള്ളത്. നേരത്തെ ഷേണോയീസ് തീയേറ്റർ ഉടമ ...

മരക്കാർ അറബിക്കടലിന്റെ സിംഹം : തീയേറ്ററുകൾ കീഴടക്കാൻ ഇനി ഏഴ് ദിവസം കൂടി, ആവേശം പകർന്ന് ടീസർ

മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസർ പുറത്തുവിട്ട് അണിയണപ്രവർത്തകർ. ഡിസംബർ രണ്ടിന് തീയേറ്ററിൽ റിലീസിന് എത്താനിരിക്കെയാണ് പുതിയ ടീസർ ...

മരക്കാർ: അറബിക്കടലിന്റെ സിംഹം; തീം മ്യൂസിക് പുറത്തുവിട്ട് മോഹൻലാൽ; വീഡിയോ

കൊച്ചി ; മലയാളി പ്രേക്ഷകർ ആകാക്ഷോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുക്കിയിരിക്കുന്ന മരക്കാർ; അറബിക്കടലിന്റെ സിംഹം. ചിത്രീകരണം കഴിഞ്ഞ് രണ്ട് വർഷത്തോളം പിന്നിട്ടിട്ടും റിലീസ് ...

മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനേയും കൊണ്ട് സമ്മതിപ്പിച്ചു: മരക്കാർ തീയേറ്റർ റിലീസിന് പിന്നിൽ സുചിത്ര

കൊച്ചി: പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. നീണ്ട ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിൽ മരക്കാറിന്റെ റിലീസ് തീയേറ്ററിൽ തന്നെയാകുമെന്ന് ഇന്നലെയാണ് പ്രഖ്യാപനമുണ്ടാത്. എന്നാൽ മരക്കാർ ...

‘കുഞ്ഞാലി വരും.. അതെനിക്കേ പറയാൻ പറ്റൂ’; റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ മരക്കാറിന്റെ ടീസർ പുറത്ത്

തിരുവന്തപുരം ; ആരാധക ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ നിർമ്മിച്ച 'മരക്കാർ: അറബിക്കടലിന്റെ സിംഹം.' ചിത്രീകരണം പൂർത്തിയായി രണ്ട് വർഷമായിട്ടും ചിത്രം പുറത്തിറക്കാൻ ...

സന്തോഷം അടക്കാൻ വയ്യ; മരക്കാർ തിയറ്റർ റിലീസിൽ ആഹ്ളാദം പങ്കുവെച്ച് മോഹൻലാൽ

തിരുവനന്തപുരം : പുതിയ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിലുള്ള സന്തോഷം പങ്കുവെച്ച് നടൻ മോഹൻലാൽ. ആഹ്ളാദം അടക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സിനിമ തിയറ്ററുകളിൽ ...

ആ സ്വപ്ന ചിത്രം തീയേറ്ററുകളിലേക്കെത്താൻ പോകുന്നു; കുഞ്ഞാലി വരും.; സന്തോഷം പങ്കുവെച്ച് ആന്റണി പെരുമ്പാവൂർ

തിരുവനന്തപുരം : കേരളമൊട്ടാകെ ഒരേ മനസ്സോടെ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ നായകനായ 'മരക്കാർ: അറബിക്കടലിന്റെ സിംഹം'. ഏറെ കാലത്തെ കാത്തിരിപ്പിനും ആശയക്കുഴപ്പങ്ങൾക്കും ശേഷം ചിത്രം തിയേറ്ററുകളിൽ തന്നെ ...

മോഹൻലാലും കുടുംബവും മറ്റ് സഹപ്രവർത്തകരും മരക്കാർ കണ്ടു:പ്രിവ്യൂ ഷോ അതിഗംഭീരമെന്ന് റിപ്പോർട്ട്

കൊച്ചി: ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം അതിഗംഭീരമെന്ന് പ്രിവ്യൂ ഷോ റിപ്പോർട്ട്. ചെന്നൈയിലെ ലിസിയുടെ ഉടമസ്ഥതയിലുള്ള ഫോർ ഫ്രെയിംസ് ഡബ്ബിംഗ് സ്റ്റുഡിയോയിൽവെച്ചായിരുന്നു സ്‌ക്രീനിംഗ്. ...

മരക്കാർ ഒടിടിയ്‌ക്ക് പുറമെ തീയേറ്ററുകളിലും റിലീസ് ചെയ്‌തേക്കുമെന്ന് സൂചന: ആമസോൺ പ്രൈമുമായി ചർച്ച

കൊച്ചി: ബിഗ് ബഡ്ജറ്റ് മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയേറ്ററിലും റിലീസ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. വിഷയത്തിൽ ആമസോൺ പ്രൈമുമായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ചർച്ച നടത്തിയതായാണ് ...

മരക്കാറിനായി ആമസോൺ പ്രൈം നൽകിയത് 90 കോടിയിലധികം രൂപയെന്ന് റിപ്പോർട്ട്: രാജ്യത്തെ ഏറ്റവും വലിയ ഒടിടി കച്ചവടം

കൊച്ചി: മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് ആമസോൺ പ്രൈം നൽകിയത് വമ്പൻ തുകയെന്ന് റിപ്പോർട്ട്. 90 മുതൽ 100 കോടി രൂപയ്ക്ക് ...

മരക്കാർ ഒടിടിയിൽ ഇറങ്ങുന്ന ദിവസം തീയേറ്ററുകളിൽ കരിങ്കൊടി കെട്ടും: പ്രതിഷേധവുമായി ഫിയോക്ക്

കൊച്ചി: ബിഗ് ബഡ്ജറ്റ് മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയതിന് പിന്നാലെ പ്രതിഷേധവുമായി തീയേറ്റർ ഉടമകളുടെ സംഘടനയായ ...

ആന്റണി പെരുമ്പാവൂരെടുക്കുന്ന എല്ലാ തീരുമാനത്തിനും കൂടെയുണ്ട്: മോഹൻലാൽ ഫാൻസ് അസോസിയേഷൻ

കൊച്ചി: സംസ്ഥാനത്ത് തീയേറ്ററുകൾ തുറന്ന സാഹചര്യത്തിൽ ആരാധകരും തീയേറ്റർ ഉടമകളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. എന്നാൽ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുമെന്ന് ...

മോഹൻലാൽ ചിത്രം മരക്കാർ ഒടിടിയിൽ തന്നെ: ആന്റണി പെരുമ്പാവൂരുമായി ഫിലിം ചേംബർ നടത്തിയ ചർച്ച പരാജയം

കൊച്ചി: ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ഒടിടിയിൽ തന്നെ റിലീസ് ചെയ്യും. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമായി ഫിലിം ചേംബർ നടത്തിയ സമവായ ചർച്ച ...

Page 1 of 2 1 2