വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമാകാൻ ഇന്ത്യയുടെ സൈകോവ്-ഡി ; 1 കോടി വാക്‌സിൻ ഡോസുകൾക്ക് ഓർഡർ നൽകി കേന്ദ്രസർക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമാകാൻ ഇന്ത്യയുടെ സൈകോവ്-ഡി ; 1 കോടി വാക്‌സിൻ ഡോസുകൾക്ക് ഓർഡർ നൽകി കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2021, 05:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : രാജ്യത്തെ വാക്‌സിനേഷൻ യജ്ഞത്തിൽ നിർണായക ചുവടുവെപ്പുമായി കേന്ദ്രസർക്കാർ. തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ കൊറോണ പ്രതിരോധ വാക്‌സിനായ സൈകോവ്-ഡി ദേശീയ വാക്‌സിനേഷൻ യജ്ഞത്തിൽ ഉൾപ്പെടുത്താനാണ് തീരുമാനം.
ഇതിനായി കേന്ദ്രസർക്കാർ വാക്‌സിൻ നിർമ്മാതാക്കളായ സൈഡസ് കാഡില്ലയ്‌ക്ക് 1 കോടി വാക്‌സിൻ ഡോസുകൾക്കായി ഓർഡർ നൽകിയെന്നാണ് റിപ്പോർട്ടുകൾ.

18 വയസ്സിന് മുകളിൽ ഉളളവർക്കാകും ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകുക. നിലവിൽ വാക്‌സിൻ ഡോസുകൾ നിർമ്മിക്കാനുള്ള കമ്പനിയുടെ സൗകര്യങ്ങൾ പരിമിതമാണ്. ഇതേ തുടർന്നാണ് ആദ്യ ഘട്ടത്തിൽ 18 വയസ്സിന് മുകളിലുള്ള വിഭാഗങ്ങൾക്ക് വാക്‌സിൻ നൽകുന്നത്. ഇതിന് ശേഷമാകും വയോധികർക്കും കുട്ടികൾക്കും വാക്‌സിൻ നൽകുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുക.

വിവിധ ഘട്ട പരീക്ഷണങ്ങൾ ഫലപ്രാപ്തി തെളിഞ്ഞതിന് പിന്നാലെ ആഗസ്റ്റ് 20 ന് സൈകോവ്- ഡി വാക്‌സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകിയിരുന്നു. ഇതോടെയാണ് ദേശീയ വാക്‌സിനേഷൻ യജ്ഞത്തിൽ സൈകോവ്- ഡിയും ഉൾപ്പെടുത്താനുള്ള തീരുമാനം. ഡോസ് ഒന്നിന് 358 രൂപ നിരക്കിലാണ് കേന്ദ്രസർക്കാർ വാക്‌സിൻ വാങ്ങുന്നത്.

മൂന്ന് ഡോസുള്ള പ്രതിരോധ വാക്‌സിനാണ് സൈകോവ്-ഡി. ആദ്യ ഡോസിന് 28 ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്. വീണ്ടും 28 ദിവസങ്ങൾക്ക് ശേഷം മൂന്നാമത്തെ ഡോസ് സ്വീകരിക്കാം. നിലവിൽ അഞ്ച് വാക്‌സിനുകളാണ് ദേശീയ വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി രാജ്യത്തെ ആളുകൾക്ക് നൽകുന്നത്.

Tags: central govtvaccinationzycov d
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies