കടുവയുടെ ചിത്രീകരണ സ്ഥലത്തേയ്ക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ച്: സംരക്ഷണം നൽകുമെന്ന് ഡിവൈഎഫ്‌ഐ, സ്വന്തം ആഭ്യന്തരവകുപ്പിൽ വിശ്വാസമില്ലേയെന്ന് സോഷ്യൽ മീഡിയ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടുവയുടെ ചിത്രീകരണ സ്ഥലത്തേയ്‌ക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ച്: സംരക്ഷണം നൽകുമെന്ന് ഡിവൈഎഫ്‌ഐ, സ്വന്തം ആഭ്യന്തരവകുപ്പിൽ വിശ്വാസമില്ലേയെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2021, 08:54 am IST
FacebookTwitterWhatsAppTelegram

കോട്ടയം: ജോജു ജോർജിനോടുള്ള ദേഷ്യത്തിൽ ഷാജി കൈലാസിന്റെ സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് നടപടി അപലനീയമെന്ന് ഡിവൈഎഫ്‌ഐ. സിനിമാ ചിത്രീകരണത്തിന് സംരക്ഷണം നൽകുമെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. ഷാജി കൈലാസിന്റെ പുതിയ ചിത്രം കടുവയുടെ ഷൂട്ടിംഗ് നടന്ന സ്ഥലത്തേക്കാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. കാഞ്ഞിരപ്പള്ളിയാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

ചിത്രീകരണത്തിന് അനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാനാകില്ല. കെ സുധാകരന്റെ വരവോടുകൂടി അസഹിഷ്ണുതയുടെ കേന്ദ്രമായി കോൺഗ്രസ് മാറി. ഭയരഹിതമായ ചിത്രീകരണം പൂർത്തിയാക്കാൻ ചലച്ചിത്ര പ്രവർത്തകർക്ക് സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

അതേസയമം ഡിവൈഎഫ്‌ഐയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ‘സംരക്ഷണം നൽകാനല്ലേ പോലീസ്. ആഭ്യന്തരം ദുരന്തം ആണെന്ന് ഡിവൈഎഫ്‌ഐയും സമ്മതിച്ചോ’ എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. ‘ചിരിപ്പിക്കല്ലേ ഡിവൈഎഫ്‌ഐക്കാരേ’, ‘സ്വന്തം ആഭ്യന്തര വകുപ്പിൽ വിശ്വാസം ഇല്ലേ’, ‘നിങ്ങളെന്ത് കോമഡിയാണ് ഭായ്’ എന്നിങ്ങനെ നീളുന്നു കമന്റുകൾ.

പൊൻകുന്നത്തുനിന്നുള്ള യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ പ്രതിഷേധ മാർച്ച്. കാഞ്ഞിരപ്പള്ളി ഭാഗത്തേക്കുള്ള റോഡിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ഇതറിഞ്ഞ കോൺഗ്രസ് പ്രവർത്തകർ വഴി തടഞ്ഞെന്ന് ആരോപിച്ച് ചിത്രീകരണസ്ഥലത്തേക്ക് കൂട്ടമായി എത്തുകയായിരുന്നു. ജോജു ജോർജിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ ചിത്രീകരണ സ്ഥലത്ത് പ്രതിഷേധിച്ചത്.

Tags: dyfiyouth congressjoju georgekaduva
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies