കേരളത്തിന്റെ താത്പര്യം കൂടി മാനിക്കണമെന്ന് സ്റ്റാലിന്‍; തത്കാലം നിയമനടപടിക്കില്ല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിന്റെ താത്പര്യം കൂടി മാനിക്കണമെന്ന് സ്റ്റാലിന്‍; തത്കാലം നിയമനടപടിക്കില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2021, 12:35 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറി അനുമതി റദ്ദാക്കിയ വിഷയത്തില്‍ തമിഴ്‌നാട് കേരളത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് നീങ്ങാന്‍ സാദ്ധ്യതയില്ല. ജലവിഭവമന്ത്രി ദുരൈമുരുകന്‍ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിനെതിരെ നിയമനടപടി വേണ്ടെന്നാണ് ഇരുവരുമായും നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായത്. തല്‍സ്ഥിതി റിപ്പോര്‍ട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് സ്റ്റാലിന്‍ തേടി. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. നിലവില്‍ കേരളത്തിന്റെ താത്പര്യം കൂടി പരിഗണിച്ച് മുന്നോട്ട് പോകാനാണ് ഉദ്യോഗസ്ഥര്‍ക്ക് സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ബേബി ഡാം ബലപ്പെടുത്തണമെന്നും മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്നുമാണ് തമിഴ്‌നാടിന്റെ പ്രഖ്യാപിത നിലപാട്. അതുകൊണ്ട് തന്നെ ഡിഎംകെയിലെ ചില നേതാക്കളും കേരളത്തിനെതിരെ നിയമനടപടിയുമായി തമിഴ്‌നാട് മുന്നോട്ട് പോകുമെന്ന തരത്തില്‍ സൂചനകള്‍ നല്‍കിയിരുന്നു. മരംമുറിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തുവെങ്കില്‍ പോലും തിടുക്കപ്പെട്ട് നിയമനടപടികളിലേക്ക് പോകാതെ കേരളത്തിന്റെ തീരുമാനം കൂടി മാനിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതേസമയം സ്റ്റാലിന്‍ തമിഴ്‌നാടിലെ ജനങ്ങളെ മറക്കുകയാണെന്നും, കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും ആരോപിച്ച് അണ്ണാഡിഎംകെ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ നാളെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനിരിക്കുകയാണ്. കാവേരി മേഖലയിലെ ജനങ്ങളെ സ്റ്റാലിന്‍ മറക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

Tags: m k stalinmullapperiyar DAM
ShareTweetSendShare

More News from this section

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies