അവസാന മത്സരത്തിൽ തകർപ്പൻ ജയം നേടി ടീം ഇന്ത്യ; നമീബിയയെ മുട്ടുകുത്തിച്ചത് 9 വിക്കറ്റിന്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവസാന മത്സരത്തിൽ തകർപ്പൻ ജയം നേടി ടീം ഇന്ത്യ; നമീബിയയെ മുട്ടുകുത്തിച്ചത് 9 വിക്കറ്റിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2021, 10:54 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ടി 20 ലോകപ്പിൽ അവസാന മത്സരത്തിൽ നമീബിയക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് വിജയം. നമീബിയ ഉയർത്തിയ 133 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ 15.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 28 പന്തുകൾ അവശേഷിക്കെ ആയിരുന്നു ഇന്ത്യയുടെ വിജയം.

ഓപ്പണർമാർ നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യക്ക് മിന്നും വിജയമൊരുക്കിയത്. രോഹിത്ശർമ(56) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത്ശർമ 37 പന്തിൽ രണ്ട് സിക്‌സറും ഏഴ് ബൗണ്ടറിയും നേടിയാണ് അർധസെഞ്ച്വറി കരസ്ഥമാക്കിയത്.

കെ എൽ രാഹുൽ(54) പുറത്താവാതെ നിന്നു. 36 പന്തുകൾ നേരിട്ട രാഹുൽ രണ്ട് സിക്‌സും നാല് ബൗണ്ടറികളും അടിച്ചു. ബാറ്റിങ് ഓർഡറിൽ ക്യാപ്റ്റൻ വിരാട് കോലിക്ക് പകരം വന്ന സൂര്യകുമാർ യാദവ്(25) പുറത്താവാതെ നിന്നു. ജയിച്ചെങ്കിലും ഇന്ത്യ സെമി കാണാതെ ടൂർണമെന്റിൽ നിന്ന് പുറത്തായി.

നേരത്തെ ടോസ് നേടിയ ഇന്ത്യ നമീബിയയെ ബാറ്റിങ്ങിനയച്ചു. നിശ്ചിത ഓവറിൽ നമീബിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ നമീബിയൻ ബാറ്റിങ് നിരയിൽ ആരുമുണ്ടായിരുന്നില്ല. മധ്യനിര ബാറ്റർ ഡേവിഡ വീസ്(26) ആണ് ടോപ്‌സ്‌കോറർ. ഓപ്പണർമാരായ സ്റ്റീഫൻ ബാർഡ്(21), മൈക്കൽ വാൻ ലിങൻ(14), ക്യാപ്റ്റൻ ഗെർഹാർഡ് എറാസ്മസ്(12), ജാൻ ഫ്രൈലിങ്ക്(15), റൂബൻ ട്രംപൽമാൻ(13) എന്നിവർ നടത്തിയ  ചെറുത്തുനിൽപ്പാണ് നമീബിയക്ക് മാന്യമായ സ്‌കോർ സമ്മാനിച്ചത്.

ഇന്ത്യൻ നിരയിൽ സ്പിന്നർമാരായ ആർ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. ജസ്പ്രീത് ബൂംറ രണ്ട് വിക്കറ്റ് നേടി. രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.

 

Tags: T20 WorldcuprohitsharmaRAVEENDRA JADEJA
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies